5 മീറ്റർ വരെ പൊക്കം വയ്ക്കുന്ന ഒരു ചെറിയ മരമാണ് അരിയാപൊരിയൻ. (ശാസ്ത്രീയനാമം: Antidesma bunius). ചെറുതാളി, നൂലിത്താളി, നീലത്താളി, മയിൽക്കൊമ്പി എന്നെല്ലാം പേരുകളുണ്ട്. 900 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു.[1] പലവിധ ഔഷധഗുണവുള്ള ഈ ചെടി രക്തസമ്മർദ്ദത്തിന് ഉപയോഗിക്കുന്നുണ്ട്.[2]

അരിയാപൊരിയൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Tribe:
Genus:
Species:
A. bunius
Binomial name
Antidesma bunius
Synonyms
  • Antidesma andamanicum Hook.f.
  • Antidesma bunius var. cordifolium (C.Presl) Müll.Arg.
  • Antidesma bunius var. floribundum (Tul.) Müll.Arg.
  • Antidesma bunius var. pubescens Petra Hoffm.
  • Antidesma bunius var. sylvestre (Lam.) Müll.Arg.
  • Antidesma bunius var. wallichii Müll.Arg.
  • Antidesma ciliatum C.Presl
  • Antidesma collettii Craib
  • Antidesma cordifolium C.Presl
  • Antidesma crassifolium (Elmer) Merr.
  • Antidesma floribundum Tul.
  • Antidesma glabellum K.D.Koenig ex Benn. [Invalid]
  • Antidesma glabrum Tul.
  • Antidesma retusum Zipp. ex Span. [Invalid]
  • Antidesma rumphii Tul.
  • Antidesma stilago Poir.
  • Antidesma sylvestre Lam.
  • Antidesma thorelianum Gagnep.
  • Sapium crassifolium Elmer
  • Stilago bunius L.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-14. Retrieved 2013-06-16.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-05. Retrieved 2013-06-16.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=അരിയാപൊരിയൻ&oldid=3928480" എന്ന താളിൽനിന്ന് ശേഖരിച്ചത്