അയ്യൻകുന്ന്

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
(അയ്യൻ കുന്ന് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

12°2′0″N 75°44′0″E / 12.03333°N 75.73333°E / 12.03333; 75.73333 കണ്ണുർ ജില്ലയിലെ ഒരു ഗ്രാമമാണ്‌ അയ്യൻ കുന്ന്.[1]

അയ്യൻ കുന്ന്
Map of India showing location of Kerala
Location of അയ്യൻ കുന്ന്
അയ്യൻ കുന്ന്
Location of അയ്യൻ കുന്ന്
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ ജില്ല
ജനസംഖ്യ 23,336 (2001)
സമയമേഖല IST (UTC+5:30)

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

2001-ലെ കാനേഷുമാരി പ്രകാരം 23336 ആണ്‌ അയ്യൻ കുന്നിന്റെ ജനസംഖ്യ. ഇതിൽ 11754 പുരുഷന്മാരും 11582 സ്ത്രീകളും ഉൾപ്പെടുന്നു.[1]

അവലംബം തിരുത്തുക

  1. 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)


"https://ml.wikipedia.org/w/index.php?title=അയ്യൻകുന്ന്&oldid=1686440" എന്ന താളിൽനിന്ന് ശേഖരിച്ചത്