അയ്മുറി മഹാദേവക്ഷേത്രം
പെരുമ്പാവൂരിനടുത്ത് അയ്‌മുറിയിലുള്ള ശിവക്ഷേത്രം
കേരളത്തിൽ എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്ത് അയ്മുറിയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധ മഹാദേവക്ഷേത്രമാണ് അയ്മുറി മഹാദേവക്ഷേത്രം. പെരുമ്പാവൂർ - കോടനാട് റൂട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ നന്ദിപ്രതിഷ്ഠ സ്ഥിതിചെയ്യുന്നത് അയ്മുറി ക്ഷേത്രത്തിലാണ്. ക്ഷേത്രത്തിലെ പ്രധാന ആകർഷണമാണ് വലിപ്പമേറിയ നന്ദി പ്രതിമ.
അയ്മുറി മഹാദേവക്ഷേത്രം | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 10°7′25″N 76°30′16″E / 10.12361°N 76.50444°E |
സ്ഥാനം | |
രാജ്യം: | ഇന്ത്യ |
സംസ്ഥാനം/പ്രൊവിൻസ്: | കേരളം |
ജില്ല: | എറണാകുളം |
പ്രദേശം: | പെരുമ്പാവൂർ |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | ശിവൻ |
പ്രധാന ഉത്സവങ്ങൾ: | ശിവരാത്രി |
ക്ഷേത്രങ്ങൾ: | 1 |
ചിത്രങ്ങൾ
തിരുത്തുക-
ക്ഷേത്രത്തിലെ നന്ദി പ്രതിമ
-
അയ്മുറി അമ്പലം
-
ക്ഷേത്രം
അവലംബം
തിരുത്തുകPerumbavoor Shiva Temple എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.