അമൽ ദത്ത

ഇന്ത്യൻ ഫുട്ബോൾ താരം

ഇന്ത്യയിലെ പ്രഥമ പ്രൊഫഷണൽ ഫുട്‌ബോൾ പരിശീലകനും മുൻ ഇന്ത്യൻ താരവുമാണ് അമൽ ദത്ത (1930 – 10 ജൂലൈ 2016)[1]

അമൽ ദത്ത
Personal information
Full name Amal Dutta
Date of birth (1930-05-04)4 മേയ് 1930
Place of birth Jorasanko, Calcutta, Bengal, British India
Date of death 10 ജൂലൈ 2016(2016-07-10) (പ്രായം 86)
Place of death Baguiati, Kolkata, West Bengal, India
Position(s) Midfielder
Senior career*
Years Team Apps (Gls)
Sporting Union
1953–1956 East Bengal
National team
1953–1954 India 1 (0)
Teams managed
1960 Bengal
1963–1964 East Bengal
1964–1965 East Bengal
1969–1970 Mohun Bagan
1970–1971 Mohun Bagan
1976–1977 East Bengal
1977–1978 East Bengal
1982–1983 East Bengal
1984–1985 East Bengal
1985–1986 Mohun Bagan
1986–1987 Mohun Bagan
1987–1988 India
1989–1990 Mohun Bagan
1991–1992 Mohun Bagan
1997–1998 Mohun Bagan
1998–1999 Mohun Bagan
2004–2005 Mohun Bagan
2005–2006 Mohun Bagan
*Club domestic league appearances and goals

കായിക രംഗത്ത് തിരുത്തുക

1953,1955,1956 വർഷങ്ങളിൽ ഈസ്റ്റ് ബംഗാൾ ടീമിനു വേണ്ടി കളിച്ചുകൊണ്ടായിരുന്നു ദത്തയുടെ തുടക്കം. 1960ലെ സന്തോഷ് ട്രോഫിയിൽ റെയിൽവേസിന്റെ പരിശീലകനായി. കൊൽക്കത്തയിലെ ക്ലബ്ബുകളായ മോഹൻ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും പരിശീലകനായും ആയിരുന്നു ദത്ത.

പരിശീലന രംഗത്ത് തിരുത്തുക

ഫുട്‌ബോളിൽ നിന്ന് വിരമിച്ച ശേഷം ഇംഗ്ലണ്ടിൽ പോയി ഒരു വർഷത്തെ കോച്ചിങ് കോഴ്‌സ് പൂർത്തിയാക്കി മടങ്ങിയെത്തിയ ദത്ത ഹൗറയിൽ പരിശീലന ക്യാമ്പുകൾ ആരംഭിച്ചു. 1960 ൽ സന്തോഷ് ട്രോഫിയ്ക്കുവേണ്ടി റയിൽവേസ് ടീമിനെ ഒരുക്കുകയായിരുന്നു പ്രഥമ ദൗത്യം. കൊൽക്കത്തയിലെ വമ്പൻ ക്ലബ്ബുകളെ ദേശീയ ചാമ്പ്യൻ പട്ടത്തിനു വേണ്ടി ഒരുക്കിയ ദത്ത പ്രധാന വിജങ്ങൾ നേടുകയും ചെയ്തു.മോഹൻ ബഗാനെയും ദത്ത പരിശീലിപ്പിച്ചിട്ടുണ്ട്.

അവലംബം തിരുത്തുക

  1. Rahim, Amal Dutta, P.K. and Nayeem: The Coaches Who Shaped Indian Football.
"https://ml.wikipedia.org/w/index.php?title=അമൽ_ദത്ത&oldid=2785143" എന്ന താളിൽനിന്ന് ശേഖരിച്ചത്