അമ്പലപ്പുഴ തീവണ്ടിനിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
(അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ (കോഡ്: എ എം ബി എൽ) അഥവാ അമ്പലപ്പുഴ തീവണ്ടിനിലയം ആലപ്പുഴ ജില്ലയിലെ ഒരു റെയിൽവേ സ്റ്റേഷൻ ആണ് ,ഇന്ത്യൻ റെയിൽവേ കേരളയുടെ കീഴിൽ തിരുവനന്തപുരം റെയിൽവേ ഡിവിഷൻ എന്ന ദക്ഷിണ റെയിൽവേ സോൺ ആണ് ഈ സ്റ്റേഷൻ പരിപാലിക്കുന്നത്.
അമ്പലപ്പുഴ തീവണ്ടിനിലയം | |
---|---|
Regional rail, Light rail & Commuter rail station | |
Location | Ambalappuzha, Alappuzha, Kerala India |
Owned by | Indian Railways |
Operated by | Southern Railway zone |
Line(s) | Kayamkulam-Alappuzha-Ernakulam |
Platforms | 3 |
Tracks | 5 |
Construction | |
Structure type | At–grade |
Parking | Available |
Other information | |
Status | Functioning |
Station code | AMBL |
Zone(s) | Southern Railway zone |
Division(s) | Thiruvananthapuram railway division |
Fare zone | Indian Railways |
History | |
തുറന്നത് | 1989[1] |
വൈദ്യതീകരിച്ചത് | No |
പ്രാധാന്യം
തിരുത്തുകപ്രസിദ്ധമായ അമ്പലപ്പുഴ ക്ഷേത്രം ഈ സ്റ്റേഷനു സമീപമാണ്. കുഞ്ചൻ നമ്പ്യാർ സ്മൃതിമണ്ഡപം, കരുമാടിക്കുട്ടൻ, തകഴി ഭവനം എന്നിവയും ഈ സ്റ്റേഷൻ ഉപയോഗപ്പെടുത്തുന്നു.
പരാമർശങ്ങൾ
തിരുത്തുക- ↑ Sreedharan, E. (2014). Autobiography. DC Books. pp. 47–51.