അമേരിക്കൻ ഐക്യനാടുകളുടെ പതാകകൾ
അമേരിക്കയിലെ ഓരോ സംസ്ഥാനത്തിനും അതിൻറെതായ സംസ്ഥാന പതാകകൾ നിലവിലുണ്ട്. അവ അതതു സംസ്ഥാനങ്ങളുടെ പ്രാദേശികമായ സ്വാധീനത്തെയും സാംസ്കാരിക പൈതൃകത്തെയും പ്രതിനിധാനം ചെയ്യും വിധം രൂപകല്പന ചെയ്യപെട്ടിരിക്കുന്നു. 1893ൽ ഷിക്കാഗോയിൽ വെച്ചുനടന്ന ഒരു പൊതുപ്രദർശനതിൽ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കനുള്ള ഒരു മാർഗ്ഗം എന്ന നിലയ്ക്കാണ് പതാകകൾ ഉപയോഗിച്ചു തുടങ്ങിയത്. 1893നും ഒന്നാം ലോക മഹായുദ്ധത്തിനും ഇടയ്ക്കാണ് ഭൂരിഭാഗം പതാകകളും രൂപകല്പന ചെയ്യപ്പെട്ടതും നിലവിൽ വന്നതും.[2]
നിലവിലുള്ള സംസ്ഥാന പതാകകൾ
തിരുത്തുകവലയ ചിഹ്നത്തിനകത്തെ തീയതി സംസ്ഥാന നിയമനിർമ്മാണസഭ പതാക അംഗീകരിച്ച ദിനത്തെ സൂചിപ്പിക്കുന്നു.
-
അലബാമയുടെ പതാക
(13 നവംബർ 1895) -
അലാസ്കയുടെ പതാക
(6 ജൂലൈ 1927) -
അരിസോണയുടെ പതാക
(25 ജനുവരി 1917) -
അർക്കൻസാസിൻറെ പതാക
(16 മാർച്ച് 1924) -
കാലിഫോർണിയയുടെ പതാക
(30 ഏപ്രിൽ 1911) -
കൊളറാഡോയുടെ പതാക
(4 ഡിസംബർ 1911) -
കണക്റ്റിക്കട്ടിൻറെ പതാക
(9 സെപ്തംബർ 1897) -
ഡെലവെയറിൻറെ പതാക
(10 മേയ് 1913) -
ഫ്ലോറിഡയുടെ പതാക
(24 സെപ്തംബർ 1900) -
ജോർജിയയുടെ (അമേരിക്കൻ സംസ്ഥാനം ) പതാക
(19ഫെബ്രുവരി 2003) -
ഹവായിയുടെ പതാക
(29 ഡിസംബർ 1845) -
ഐഡഹോയുടെ പതാക
(2 നവംബർ 1957) -
ഇല്ലിനോയിസിൻറെ പതാക
(27 ജൂൺ 1969) -
ഇന്ത്യാനയുടെ പതാക
(21 ഒക്ടോബർ 1917) -
ഐയോവയുടെ പതാക
(12 മാർച്ച് 1921) -
കൻസാസിൻറെ പതാക
(22 സെപ്തംബർ 1961) -
കെന്റക്കിയുടെ പതാക
(26 മാർച്ച് 1918) -
ലൂസിയാനയുടെ പതാക
(7 മേയ് 2006) -
മെയിനിൻറെ പതാക
(16 ജൂൺ 1909) -
മെരിലാൻഡിൻറെ പതാക
(25 നവംബർ 1904) -
മസാച്യുസെറ്റ്സിൻറെ പതാക
(21 മാർച്ച് 1971) -
മിഷിഗണിൻറെ പതാക
(26 ജൂൺ 1911) -
മിനസോട്ടയുടെ പതാക
(2 ആഗസ്റ്റ് 1983) -
മിസിസിപ്പിയുടെ പതാക
(23 ഏപ്രിൽ 1894) -
മിസോറിയുടെ പതാക
(4 സെപ്റ്റംബർ 1913) -
നെബ്രാസ്കയുടെ പതാക
(16 ജൂലൈ 1963) -
നെവാഡയുടെ പതാക
(25 ജൂലൈ 1991) -
ന്യൂഹാംഷെയറിൻറെ പതാക
(30 നവംബർ 1931) -
ന്യൂജേഴ്സിയുടെ പതാക
(15 ജനുവരി 1896) -
ന്യൂമെക്സിക്കോയുടെ പതാക
(18 സെപ്റ്റംബർ 1920) -
ന്യൂയോർക്കിൻറെ പതാക
(1ഏപ്രിൽ 1901) -
ഉത്തര കാരലൈനയുടെ പതാക
(2 മാർച്ച് 1885) -
ഉത്തര ഡക്കോട്ടയുടെ പതാക
(9 നവംബർ 1943) -
ഒഹായോയുടെ പതാക
(July 10, 1902)}} -
ഒക്ലഹോമയുടെ പതാക
(April 21, 1925, standardized 21 ഏപ്രിൽ 2006) -
ഒറിഗണിന്റെ പതാക (മുഖവശം)
(15 ഏപ്രിൽ 1925) -
ഒറിഗണിന്റെ പതാക (മറുവശം)
-
പെൻസിൽവാനിയയുടെ പതാക
(24 ഏപ്രിൽ 1907) -
റോഡ് ഐലൻഡിൻറെ പതാക
(27 ജൂലൈ 1640, formally നവംബർ 1, 1897) -
ദക്ഷിണ കാരലൈനയുടെ പതാക
(28 സെപ്റ്റംബർ 1861) -
ദക്ഷിണ ഡക്കോട്ടയുടെ പതാക
(9 നവംബർ 1992) -
ടെന്നിസിയുടെ പതാക
(3 ഫെബ്രുവരി 1905) -
ടെക്സാസിൻറെ പതാക
(30 ജൂൺ 1839) -
യൂറ്റായുടെ പതാക
(21 ഡിസംബർ 1913) -
വെർമോണ്ടിൻറെ പതാക
(17 ഏപ്രിൽ 1923) -
വെർജീനിയയുടെ പതാക
(31 ജനുവരി 1861) -
വാഷിങ്ടണിൻറെ പതാക
(25 ആഗസ്റ്റ് 1923) -
പശ്ചിമ വെർജീനിയയുടെ പതാക
(6 നവംബർ 1929) -
വിസ്ക്കോൺസിൻറെ പതാക
(17 സെപ്റ്റംബർ 1979) -
വയോമിങിൻറെ പതാക
(4 മാർച്ച് 1917)
അവലംബം
തിരുത്തുക- ↑ LeBlanc, Paul (June 28, 2020). "Mississippi state legislature passes bill to remove confederate symbol from state flag in historic vote". CNN. Retrieved June 28, 2020.
- ↑ Artimovich, Nick. "Questions & Answers". North American Vexillological Association. p. 8. Archived from the original on 2012-02-29. Retrieved 2007-03-20.