അബ്ദുൽ ഹമീദ് പി.

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

മുസ്‌ലിംലീഗ് നേതാവും വള്ളിക്കുന്ന് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് അബ്ദുൽ ഹമീദ് മാസ്റ്റർ എന്ന പി.അബ്ദുൽ ഹമീദ്.[1] പുളിയകത്തു കുഞ്ഞാലു മാസ്റ്റർ, പാത്തുമ്മ ദമ്പതികളുടെ മകനായി 1947 മേയ് 15ന് പെരിന്തൽമണ്ണയ്ക്ക് സമീപമുള്ള പട്ടിക്കാട് എന്ന സ്ഥലത്ത് ജനിച്ചു. 1960 മുതൽ രാഷ്ട്രീയത്തിൽ സജീവമായി.

അബ്ദുൽ ഹമീദ് പി
കേരള നിയമസഭാംഗം
പദവിയിൽ
പദവിയിൽ വന്നത്
മേയ് 21 2016
മുൻഗാമികെ.എൻ.എ. ഖാദർ
മണ്ഡലംവള്ളിക്കുന്ന്
വ്യക്തിഗത വിവരണം
ജനനം (1947-05-15) 15 മേയ് 1947  (74 വയസ്സ്)
പട്ടിക്കാട്
രാഷ്ട്രീയ പാർട്ടിമുസ്ലീം ലീഗ്
പങ്കാളി(കൾ)റഷീദ
മക്കൾമൂന്ന് മകൾ
അമ്മപാത്തുമ്മ
അച്ഛൻപുളിയകത്തു കുഞ്ഞാലു മാസ്റ്റർ
വസതിപട്ടിക്കാട്
As of ജൂലൈ 9, 2020
ഉറവിടം: നിയമസഭ

അവലംബംങ്ങൾതിരുത്തുക

  1. "Kerala Assembly Election 2016 Results". Kerala Legislature. ശേഖരിച്ചത് 8 June 2016.
"https://ml.wikipedia.org/w/index.php?title=അബ്ദുൽ_ഹമീദ്_പി.&oldid=3552514" എന്ന താളിൽനിന്ന് ശേഖരിച്ചത്