പോമാസെൻട്രിഡ( Pomacentridae) കുടുംബത്തിൽ പെട്ട ഒരു മത്സ്യവർഗമാണ് അബൂഡെഫ്ഡഫ് Abudefduf .Arabic യിലെ അബു അഥവാ "പിതാവ്" എന്നവാക്കും def അഥവാ "side"(പാർശ്വം) ,(ഉഗ്ര ബഹുവചനംduf.) ചേർന്നാണ് ശ്രദ്ധേയമായ പാർശ്വങ്ങളുള്ള വർഗം എന്നർഥമുള്ള അബൂഡെഫ്ഡഫ് നിഷ്പന്നമായത്.

അബുഡെഫ്ഡഫ്
"സെർജെന്റ് മേജർ" എന്നറിയപ്പെടുന്ന അബുഡെഫ്ഡഫ് സക്‌സാറ്റിലിസ് ബ്രസീലിലെ പരാട്ടിയ്ക്കടുത്ത്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Abudefduf

Forsskål, 1775
Species

See text.

ഈ വർഗത്തിലെ സ്പീഷ്യസുകൾ

തിരുത്തുക
  • Froese, Rainer and Pauly, Daniel, eds. (2006). Species of Abudefduf in FishBase. March 2006 version.
  • Mark Isaak. "Curiosities of Biological Nomenclature: Puns". Archived from the original on 2002-10-23. Retrieved 2006 മാർച്ച് 20. {{cite web}}: Check date values in: |accessdate= (help) Archived 2002-10-23 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=അബൂഡെഫ്ഡഫ്_മത്സ്യം&oldid=3777637" എന്ന താളിൽനിന്ന് ശേഖരിച്ചത്