അഫ്ഗെക്കിയ
ഏഷ്യയിൽ നിന്നുള്ള വലിയ ചിരസ്ഥായി ക്ലൈംബിംഗ് കുറ്റിച്ചെടികളുടെ ഒരു ചെറിയ ജനുസ്സാണ് അഫ്ഗെക്കിയ. ഇത് വിസ്റ്റീരിയ ജനുസ്സിനെ അനുസ്മരിപ്പിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അന്നത്തെ സിയാമിൽ ജോലി ചെയ്തിരുന്ന ഐറിഷ് വംശജനായ പ്ലാന്റ് കളക്ടറായ ആർതർ ഫ്രാൻസിസ് ജോർജ് കെറിന്റെ (1877-1942) ഇനീഷ്യലുകളിൽ നിന്നാണ് ഈ ജനുസ്സിന് പേര് ലഭിച്ചത്.
അഫ്ഗെക്കിയ | |
---|---|
Afgekia sericea | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
(unranked): | |
Tribe: | |
Genus: | Afgekia Craib
|
Species | |
Afgekia filipes |
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Flora of Thailand (photo) Archived 2007-03-12 at the Wayback Machine.
- Afgekia mahidolae Burtt et Chermsir (in Thai)
വിക്കിസ്പീഷിസിൽ അഫ്ഗെക്കിയ എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Afgekia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.