പൈത്തൺ, ജാവ, പി.എച്ച്.പി., .നെറ്റ് എന്നിവക്കുള്ള കണ്ടന്റ് മാനേജ്മെന്റ് ഇന്ററോപബിലിറ്റി സേവനങ്ങൾ പ്രദാനം ചെയ്യുന്ന ഒരു പദ്ധതിയാണ് അപ്പാച്ചെ കെമിസ്ട്രി.[1]

അപ്പാച്ചെ കെമിസ്ട്രി
Apache Chemistry Logo
വികസിപ്പിച്ചത്Apache Chemistry Committee
Stable release
1.1.0 / ഏപ്രിൽ 5, 2017; 7 വർഷങ്ങൾക്ക് മുമ്പ് (2017-04-05)
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷJava, Python, PHP, C#, Objective-C
തരംCMIS
അനുമതിപത്രംApache License 2.0
വെബ്‌സൈറ്റ്chemistry.apache.org വിക്കിഡാറ്റയിൽ തിരുത്തുക

അപ്പാച്ചെ ഫൗണ്ടേഷന്റെ പ്രധാന പദ്ധതികളിലൊന്നാണ് അപ്പാച്ചെ കെമിസ്ട്രി. അപ്പാച്ചെ കെമിസ്ട്രി എഎസ്ഫിന്റെ ഒരു ടോപ്പ് ലെവൽ പ്രോജക്റ്റ് (TLP) ആയി മാറുകയാണ്. ഒരു ടിഎൽപി ആകുന്നതിന് മുമ്പ്, കെമിസ്ട്രി ഒരു ഇൻകുബേറ്റിംഗ് പ്രോജക്റ്റ് മാത്രമായിരുന്നു, എഎസ്ഫിൽ ഈ പദ്ധതി ആരംഭിക്കുമ്പോൾ എല്ലാ അപ്പാച്ചെ പ്രോജക്റ്റുകളെയും പോലെ ഇൻകുബേറ്ററിന്റെ വളർച്ചയിലേക്ക് നയിക്കപ്പെടുകയായിരുന്നു.

ഉപപദ്ധതികൾ

തിരുത്തുക
അപ്പാച്ചെ കെമിസ്ട്രിയുടെ ഉപപദ്ധതികൾ
പദ്ധതി വിവരണം നിലവിലുള്ള പതിപ്പ് റിലീസ് തീയതി
സിഎംഐലിബ്(cmislib) പൈത്തണിനായുള്ള സിഎംഐഎസ് ക്ലയന്റ് ലൈബ്രറി 0.6.0 2017 ഓഗസ്റ്റ് 31
ഡോട്ട്സിഎംഐഎസ്(DotCMIS)

പോർട്ട്സിഎംഐഎസ്(PortCMIS)

.നെറ്റിനായുള്ള സിഎംഐഎസ് ക്ലയന്റ് ലൈബ്രറി 0.7

0.3

ഏപ്രിൽ 13, 2015

ജൂലൈ 25, 2017‌

ഒബ്ജക്റ്റീവ് സിഎംഐഎസ് സിഎംഐഎസ് ഒബ്ജക്റ്റീവ്-സിക്കുള്ള ക്ലയന്റ് ലൈബ്രറി 0.6 ജൂലൈ 31, 2017
ഓപ്പൺ സിഎംഐഎസ് സിഎംഐഎസ് ജാവയ്ക്കുള്ള ക്ലയന്റ്, സെർവർ ലൈബ്രറികൾ 1.1.0 ഏപ്രിൽ 5, 2017
പിഎച്ച്പിക്ലയന്റ് പിഎച്ച്പിയ്ക്കുള്ള സിഎംഐഎസ് ക്ലയന്റ് ലൈബ്രറി 0.2.0 നവംബർ 20, 2013

പുറംകണ്ണികൾ

തിരുത്തുക
  1. chemistry.apache.org
"https://ml.wikipedia.org/w/index.php?title=അപ്പാച്ചെ_കെമിസ്ട്രി&oldid=3781820" എന്ന താളിൽനിന്ന് ശേഖരിച്ചത്