അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ

(Apache Software Foundation എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അപ്പാച്ചെ വെബ് സർവർ അടക്കമുള്ള അപ്പാച്ചെ സോഫ്റ്റ്‌വെയർ പ്രൊജക്ടുകളെ സഹായിക്കുന്നതിനായി നിലവിൽ വന്ന, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു കോർപ്പറേഷൻ ആണ്‌ അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ (Apache Software Foundation) അല്ലെങ്കിൽ എ.എസ്.എഫ്.(ASF). 1999 ജൂണിൽ അപ്പാച്ചെ ഗ്രൂപ്പ് എന്നൊരു സംഘടനയിൽ നിന്നുമാണ്‌ ഇത് സ്ഥാപിതമായത്. ഡെലാവേർ, യു.എസ്.എ. ആണു ആസ്ഥാനം.

അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ
ASF-logo.svg
തരം501(c)(3)
സ്ഥാപിക്കപ്പെട്ടത്June 1999
ആസ്ഥാനംUnited States ഫോറസ്റ്റ് ഹിൽ,മേരിലാന്റ്
വെബ്‌സൈറ്റ്www.apache.org

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക

അവലംബംതിരുത്തുക