ഒരു ഇന്ത്യൻ ഷൂട്ടർ  ആണ് അപൂർവി സിംഗ് ചന്ദേല (ജനനം 4 ജനുവരി 1993). പ്രധാനമായും 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ മത്സരിക്കുന്ന ഇവർ കോമൺവെൽത്ത് ഗെയിംസ് 2014 - ൽ സ്വർണ്ണ മെഡൽ നേടിയിട്ടുണ്ട്.[1]

Apurvi Chandela
പന്ത്രണ്ടാമത് ദക്ഷിണേഷ്യൻ ഗെയിംസ് 2016 ൽ അപൂർവി ചന്ദേല
വ്യക്തിവിവരങ്ങൾ
ദേശീയതIndian
ജനനം (1993-01-04) 4 ജനുവരി 1993  (31 വയസ്സ്)
Jaipur, India
ഉയരം156 സെ.മീ (5 അടി 1 ഇഞ്ച്)
Sport
രാജ്യംIndia
കായികയിനംShooting
Event(s)10 metre air rifle
Updated on 26 July 2014.

ആദ്യകാല ജീവിതം

തിരുത്തുക

ജയ്പൂർ - ലെമഹാറാണി ഗായത്രി ദേവി ഗേൾസിലാണ് അപൂർവി തന്റെ സ്കൂൾ ജീവിതം ചിലവഴിച്ചത്.

  1. "Women's 10 metre air rifle Finals". glasgow2014.com. 26 July 2014. Archived from the original on 2014-07-29. Retrieved 26 July 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
"https://ml.wikipedia.org/w/index.php?title=അപൂർവി_ചന്ദേല&oldid=4098646" എന്ന താളിൽനിന്ന് ശേഖരിച്ചത്