ചില പ്രാണികൾ മുട്ട, ലാർവ, ഇമാഗോ എന്നീ മൂന്നു ഘട്ടങ്ങളിലൂടെ മാത്രം കടന്നുപോയി രൂപാന്തരീകരണം പൂർത്തിയാക്കുന്നതിനെ അപൂർണ്ണ രൂപാന്തരീകരണം എന്നു വിളിക്കുന്നു.[1] ഇവയ്ക്ക് പ്യൂപ്പ എന്ന ഘട്ടം ഇല്ല.

Nymphs and adults of Lygaeus turcicus, Hemiptera

അപൂർണ്ണ രൂപാന്തരീകരണം നടത്തുന്ന നിരകൾ:

വെള്ളത്തിൽ ലാർവ ഘട്ടം നയിക്കുന്നവയുടെ ലാർവകളെ "നിംഫ്" എന്നും വിളിക്കാറുണ്ട്.

  1. McGavin, George C. Essential Entomology: An Order-by-Order Introduction. Oxford: Oxford University Press, 2001. pp. 20.
"https://ml.wikipedia.org/w/index.php?title=അപൂർണ്ണ_രൂപാന്തരീകരണം&oldid=2910312" എന്ന താളിൽനിന്ന് ശേഖരിച്ചത്