അപരാജിത (വൃത്തം)
എ.ആർ. രാജരാജവർമ്മയുടെ വൃത്തമഞ്ജരിയിൽ സൂചിപ്പിച്ചിട്ടുള്ള വൃത്തമാണ് അപരാജിത. ശക്വരിച്ഛന്ദസ്സിൽ പെടുന്ന വൃത്തമാണിത്.
ലക്ഷണം
തിരുത്തുക“ | നനരസലഗ കേൾ നടുക്കപരാജിതാ | ” |
നടുക്ക്, അതായത് ഏഴാമക്ഷരത്തിൽ യതി ഉണ്ടായിരിക്കും.
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2017 മേയ് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |