അന്നോണ ഏക്മണീ
ചെടിയുടെ ഇനം
അനോനേസീ സസ്യകുടുംബത്തിലെ ക്യൂബ തദ്ദേശവാസിയായ ഒരു സ്പീഷീസ് ആണ് അന്നോണ ഏക്മണീ. പാലിയോഎത്‌നൊബൊട്ടാണിക്കൽ പഠനങ്ങൾ ബിസി 1000 ത്തോളം മെഡിസോട്ടോയിലെ യൗട്ടെപെക് നദി പ്രദേശത്ത് അന്നോന ചൂഷണവും കൃഷിയും കണ്ടെത്തിയിരുന്നു. 1998-ൽ ഇത് വംശനാശം നേരിടുന്ന സസ്യമായി പട്ടികപ്പെടുത്തുകയുണ്ടായി.
അന്നോണ ഏക്മണീ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | Annonaceae
|
Genus: | Annona
|
Species: | ekmanii
|
അവലംബം
തിരുത്തുക- Areces-Mallea, A.E. 1998. Annona ekmanii. 2006 IUCN Red List of Threatened Species. Downloaded on 20 August 2007.