അന്നാബെൽ വാലിസ്

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി

അന്നാബെൽ ഫ്രാൻസെസ് വാലിസ് (ജനനം സെപ്റ്റംബർ 25, 1984) ഒരു ഇംഗ്ലീഷ് നടിയാണ്. ഷോ ടൈം പരമ്പര ദ ടുഡോർസിലെ ജേൻ സെയ്മൊർ, [1] ബി.ബി.സി പരമ്പര പീക്കി ബ്ലൈൻഡേഴ്സിലെ ഗ്രേസ് ബുർഗസ്,[2][3] 2017 ൽ ഇറങ്ങിയ ദ മമ്മി എന്ന ചിത്രത്തിലെ ജെന്നി ഹാൽസി എന്നിവയാണ് അവതരിപ്പിച്ച മുഖ്യ കഥാപാത്രങ്ങൾ. 

Annabelle Wallis
Wallis in May 2017
ജനനം (1984-09-25) 25 സെപ്റ്റംബർ 1984  (40 വയസ്സ്)
തൊഴിൽActress
സജീവ കാലം2005–present
ബന്ധുക്കൾRichard Harris (maternal uncle)
Damian Harris (maternal cousin)
Jared Harris (maternal cousin)
Jamie Harris (maternal cousin)

സ്വകാര്യ ജീവിതം

തിരുത്തുക

ഓസ്‌ഫോർഡിലാണ് വാലിസ് ജനിച്ചതെങ്കിലും, 19 വർഷം പോർച്ചുഗലിൽ കഴിഞ്ഞു. പോർച്ചുഗലിലെ സെയ്ന്റ് ഡൊമിനിക്ക്സ് അന്തർദേശീയ വിദ്യാലയത്തിൽ അഭ്യസിച്ചു. അമ്മയുടെ അമ്മാവൻ നടൻ റിച്ചാർഡ് ഹാരിസ് ആയിരുന്നു. വാലിസ് പോർച്ചുഗീസ്, ഫ്രഞ്ച്, സ്പാനിഷ് ഭാഷകൾ സംസാരിക്കും. ഇപ്പോൾ ലണ്ടനിൽ താമസിക്കുന്നു.

അഭിനയ ജീവിതം

തിരുത്തുക

ചലച്ചിത്രം

തിരുത്തുക
Year Title Role Notes
2005 Dil Jo Bhi Kahey... Sophie Besson / Savirti Pradhan Bollywood film
2006 True True Lie Paige
2007 Steel Trap Melanie
2008 Body of Lies Hani's Girlfriend in Bar
2009 Right Hand Drive Ruth
2011 W.E. Arabella Green
2011 X-Men: First Class Amy
2012 Snow White and the Huntsman Sara
2013 Hello Carter Kelly
2014 Annabelle Mia Form
2015 Sword of Vengeance Annabelle
2016 Grimsby Lina Smit
2016 Come and Find Me Claire
2017 Mine Jenny
2017 King Arthur: Legend of the Sword Maid Maggie
2017 The Mummy Jenny Halsey
2017 Annabelle: Creation Mia Form Archive Footage, Cameo
2018 Tag Rebecca

ടെലിവിഷൻ

തിരുത്തുക
Year Title Role Notes
2005 Jericho Lizzie Way Episode: "The Killing of Johnny Swan"
2007 Diana: Last Days of a Princess Kelly Fisher Television film
2009 Ghost Town Serena Television film
2009–2010 Tudors, TheThe Tudors Jane Seymour Recurring role, 5 episodes
2010 Lost Future, TheThe Lost Future Dorel Television film
2011 Strike Back: Project Dawn Dana Van Rijn 2 episodes
2011 Pan Am Bridget Pierce 4 episodes
2013–2016 Peaky Blinders Grace Burgess Main role (series 1–3), 14 episodes
2014 Fleming: The Man Who Would Be Bond Muriel Wright 2 episodes
2014 Musketeers, TheThe Musketeers Ninon de Larroque Episode: "A Rebellious Woman"
  1. "The Tudors - Characters". Showtime. Archived from the original on 28 June 2009. Retrieved 2009-04-01.
  2. "Five minutes with Annabelle Wallis". Elle UK. Archived from the original on 2013-10-24. Retrieved 2018-01-26.
  3. "Peaky Blinders". BBC Media Centre.

ബാഹ്യ കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അന്നാബെൽ_വാലിസ്&oldid=4098643" എന്ന താളിൽനിന്ന് ശേഖരിച്ചത്