പ്രധാന മെനു തുറക്കുക

പീക്കി ബ്ലൈൻഡേഴ്സ് (ടിവി പരമ്പര)

ബ്രിട്ടീഷ് ടെലിവിഷൻ ക്രൈം പരമ്പര

ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലെ പീക് ബ്ലൈൻഡേഴ്സ് സംഘത്തിന്റെ ചൂഷണത്തെ അടിസ്ഥാനമാക്കി ബി.ബി.സി അവതരിപ്പിച്ച ഒരു ബ്രിട്ടീഷ് ടെലിവിഷൻ ക്രൈം പരമ്പരയാണ് പീക്കി ബ്ലൈൻഡേഴ്സ് . സ്റ്റീവൻ നൈറ്റ് സൃഷ്ടിക്കുകയും കാരിൻ മാൻഡബാക്ക് പ്രൊഡക്ഷൻസ്, ടൈഗർ ആസ്പെക്റ്റ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന നിർമ്മാണം നിർവഹിക്കുകയും ചെയ്ത ഈ പരമ്പര മുഖ്യമായും കേന്ദ്രീകരിക്കുന്നത് , പീക്കി ബ്ലൈൻഡേഴ്സ് സംഘത്തിന്റെ തലവനായ ടോമി ഷെൽബിയിലും, സംഘത്തെ അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട ഡിറ്റക്ടീവ് ചെസ്റ്റർ കാംപ്ബെലിലുമാണ്.[1] കിലിയൻ മർഫി, സാം നീൽ എന്നിവർ യഥാക്രമം ടോമി ഷെൽബിയുടെയും ചെസ്റ്റർ കാംപ്ബെലിന്റെയും വേഷങ്ങൾ കൈകാര്യം ചെയ്തു .

പീക്കി ബ്ലൈൻഡേഴ്സ്
Peaky Blinders poster.jpg.jpg
തരംചരിത്ര ഫിക്ഷൻ
സൃഷ്ടിച്ചത്സ്റ്റീവൻ നൈറ്റ്
രചനസ്റ്റീവൻ നൈറ്റ്
സംവിധാനം
 • ഓട്ടോ ബേത്തർസ്റ്റ് (സീസൺ 1)
 • ടോം ഹാർപ്പർ (സീസൺ 1)
 • കോം മക്കാർത്തി (സീസൺ 2)
 • ടിം മിയാലന്റ്സ് (സീസൺ 3)
 • ഡേവിഡ് കാഫ്രി (സീസൺ 4)
അഭിനേതാക്കൾ
 • കിലിയൻ മർഫി
 • സാം നീൽ
 • ഹെലൻ മക്റോറി
 • ജോ കോൾ
 • പോൾ ആൻഡേഴ്സൺ
 • അനാബെൽ വാല്ലിസ്
 • സോഫി റണ്ടിൾ
 • നെഡ് ഡെന്നഹി
 • ടോം ഹാർഡി
 • ഷാർലറ്റ് റൈലി
 • എയ്ഡൻ ഗില്ലൻ
 • ഡേവിഡ് ഡോസൺ
 • ആൻഡി നൈമാൻ
 • ചാർലി ക്രീഡ്-മൈസ്
 • ടോമി ഫ്ലാനഗൻ
 • ഫിൻ കോൾ
 • നതാഷ ഓ'കീഫ്
 • അമീറ്റ്-ഫിയോൺ എഡ്വേർഡ്സ്
 • നോഹ ടെയ്ലർ
 • ഗെയ്റ്റ് ജാൻസൻ
 • അലക്സാണ്ടർ സിഡിഗ്
 • പാക്കി ലീ
 • യാൻ ബിവൊയറ്റ്
 • ഡിന കോർസൂൻ
 • പാഡി കോൺസിഡൈൻ
 • അഡ്രിയൻ ബ്രോഡി
 • ചാർളി മർഫി
തീം മ്യൂസിക് കമ്പോസർനിക്ക് കേവ്
ഓപ്പണിംഗ് തീംറെഡ് റൈറ്റ് ഹാൻഡ്
ഈണം നൽകിയത്മേൾ
രാജ്യംയുണൈറ്റഡ് കിംഗ്ഡം
ഒറിജിനൽ ഭാഷ(കൾ)ഇംഗ്ലീഷ്
സീരീസുകളുടെ എണ്ണം4
എപ്പിസോഡുകളുടെ എണ്ണം23 (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)
 • കാരിൻ മാൻഡബാക്ക്
 • ഗ്രെഗ് ബ്രെൺമാൻ
 • സ്റ്റീവൻ നൈറ്റ്
 • സിലിയൻ മർഫി
 • Jamie Glazebrook ജാമി ഗ്ലാസ്ബ്രൂക്ക്
 • Frith Tiplady ഫ്രീറ്റി ടിപ്ലാഡി
നിർമ്മാണംകേറ്റി സ്വിൻഡൻ
നിർമ്മാണസ്ഥലം(ങ്ങൾ)ബിർമിങ്ഹാം, ഇംഗ്ലണ്ട്
ഛായാഗ്രഹണംജോർജ് സ്റ്റീൽ
സമയദൈർഘ്യം55–59 മിനിറ്റ്
പ്രൊഡക്ഷൻ കമ്പനി(കൾ)
 • ബി.ബി.സി. സ്റ്റുഡിയോ
 • കാരിൻ മാൻഡബാക്ക് പ്രൊഡക്ഷൻസ്
 • ടൈഗർ ആസ്പെക്റ്റ് പ്രൊഡക്ഷൻസ്
വിതരണം
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്ബി.ബി.സി. രണ്ട്
Picture format16:9 1080i
Audio formatസ്റ്റീരിയോ (സീസൺ 1-2) 5.1 സറൗണ്ട് സൌണ്ട് (സീസൺ 3-)
ഒറിജിനൽ റിലീസ്12 സെപ്റ്റംബർ 2013 (2013-09-12) – ഇതുവരെ (ഇതുവരെ)
External links
ഔദ്യോഗിക വെബ്‌പേജ്

2013 സെപ്റ്റംബർ 13 ന് ബി.ബി.സി. ടു ചാനലിൽ ആറു എപ്പിസോഡുകൾ ഉള്ള ആദ്യ സീസൺ സംപ്രേഷണം ചെയ്തു. രണ്ടാം സീസൺ 2014 ഒക്ടോബർ 2 നും, മൂന്നാമത്തെ സീസൺ 2016 മേയ് 5 നും[2], നാലാം സീസൺ 2017 നവംബർ 15 നും സംപ്രേഷണം ചെയ്തു. .[3][4]

അവലംബംതിരുത്തുക

 1. Bradley, Michael (12 September 2013). "Birmingham's real Peaky Blinders". BBC News. West Midlands.
 2. Hooton, Christopher (21 April 2016). "Peaky Blinders season 3 release date: BBC Two finally confirms the Shelbys' exact return, Netflix to follow". The Independent. Independent Print Limited. ശേഖരിച്ചത് 28 April 2016.
 3. Eames, Rom (15 December 2016). "Peaky Blinders season 4 and 5 cast, release date - everything you need to know". Digital Spy.
 4. Tartaglione, Nancy (30 October 2017). "'Peaky Blinders' Season 4 Sets UK Premiere Date On BBC Two". Deadline. ശേഖരിച്ചത് 1 November 2017.