അനേലിയ ദിമിട്രോവ ക്ലിസറോവ (ജനനം: ഡിസംബർ 13, 1961) ഒരു ബൾഗേറിയൻ മെഡിക്കൽ ശാസ്ത്രജ്ഞയും പ്രൊഫസറുമാണ്. അക്കാദമിക്,[1][2][3] ഡോക്‌ടർ[4] എന്നീ നിലകളിലുള്ള അവരുടെ കരിയറിന് പുറമേ, വിവിധ രാഷ്ട്രീയ തസ്തികകളിലേക്കും അവർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

അനേലിയ ക്ലിസരോവ
വിദ്യാഭ്യാസ ശാസ്ത്ര വിഷയ മന്ത്രി
ഓഫീസിൽ
29 മെയ് 2013 – 6 ആഗസ്റ്റ് 2014
പ്രധാനമന്ത്രിപ്ലമെൻ ഒറെഷാർസ്കി
മുൻഗാമിനിക്കോളായ് മിലോഷെവ്
പിൻഗാമിറുമ്യാന കൊളറോവ
വ്യക്തിഗത വിവരങ്ങൾ
ജനനം (1961-12-13) 13 ഡിസംബർ 1961  (63 വയസ്സ്)
വർണ്ണ, ബൾഗേറിയ
രാഷ്ട്രീയ കക്ഷിCoalition for Bulgaria
അൽമ മേറ്റർമെഡിക്കൽ യൂണിവേഴ്സിറ്റി ഓഫ് വർണ്ണ
ജോലിപ്രൊഫസർ, രാഷ്ട്രീയക്കാരി, വൈദ്യൻ

ജീവചരിത്രം

തിരുത്തുക

വർണ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ആദ്യം മാസ്റ്റർ ഫിസിഷ്യനായി ബിരുദം നേടിയ ക്ലിസരോവ, പിന്നീട് റേഡിയോളജിയിലും ന്യൂക്ലിയർ മെഡിസിനിലും സ്പെഷ്യലിസ്റ്റായി. സോഫിയ, മ്യൂണിക്ക്, എർലാംഗൻ, ബാസൽ, ബേൺ, ആരാവു എന്നിവിടങ്ങളിൽ അവർ പ്രാക്ടീസ് ചെയ്തിട്ടുണ്ട്. 2004-2012 കാലത്ത് മെഡിക്കൽ യൂണിവേഴ്സിറ്റി ഓഫ് വർണയുടെ റെക്ടറായി അവർ രണ്ട് തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്.[5] ശാസ്ത്ര ജേണലുകളിൽ 150 ലധികം പ്രസിദ്ധീകരണങ്ങളുടെയും ലേഖനങ്ങളുടെയും രചയിതാവാണ് ക്ലിസരോവ.[6][7][8]

  1. "Anelia Klisarova – Παραθέσεις Μελετητή Google". scholar.google.com. Retrieved 28 July 2018.
  2. "Anelia Klisarova – Google Scholar Citations". scholar.google.bg. Retrieved 28 July 2018.
  3. "Anelia Klisarova | Aristotle University of Thessaloniki, Thessaloníki – AUTH – Laboratory of Exercise Physiology and Biochemistry". ResearchGate. Retrieved 28 July 2018.
  4. "SUPPORT FOR THE HEALTH WORKFORCE PLANNING AND FORECASTING EXPERT NETWORK – PERSONAL PROFILE" (PDF). Archived from the original (PDF) on 2018-07-18. Retrieved 2023-01-21.
  5. "Rectors of Medical University – Varna". www.mu-varna.bg. Archived from the original on 2023-01-21. Retrieved 28 July 2018.
  6. Dimitrova, Eleonora G.; Chaushev, Borislav G.; Conev, Nikolay V.; Kashlov, Javor K.; Zlatarov, Aleksandar K.; Petrov, Dilyan P.; Popov, Hristo B.; Stefanova, Nadezhda T.; Klisarova, Anelia D. (2017). "Role of the pretreatment 18F-fluorodeoxyglucose positron emission tomography maximal standardized uptake value in predicting outcomes of colon liver metastases and that value's association with Beclin-1 expression". BioScience Trends. 11 (2): 221–228. doi:10.5582/bst.2016.01205. ISSN 1881-7815. PMID 28250335.
  7. Parghane, R. V.; Basu, S. (2017). "Dual–time point 18F-FDG-PET and PET/CT for Differentiating Benign From Malignant Musculoskeletal Lesions: Opportunities and Limitations – Dimensions". Seminars in Nuclear Medicine. 47 (4): 373–391. doi:10.1053/j.semnuclmed.2017.02.009. PMID 28583277. Retrieved 28 July 2018.
  8. "Brain metastases detectability of routine whole body (18)F-FDG PET and low dose CT scanning in 2502 asymptomatic patients with solid extracranial tumors. – Semantic Scholar". S2CID 21316162. {{cite journal}}: Cite journal requires |journal= (help)
"https://ml.wikipedia.org/w/index.php?title=അനേലിയ_ക്ലിസറോവ&oldid=4138956" എന്ന താളിൽനിന്ന് ശേഖരിച്ചത്