അനു അഗർവാൾ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു നടിയും മോഡലുമാണ് അനു അഗർവാൾ. (ജനനം: ജനുവരി 11, 1969). ഡെൽഹിയിലാണ് ഇവർ ജനിച്ചത്.

അനു അഗർവാൾ
അനു 2017-ൽ
ജനനം (1969-01-11) 11 ജനുവരി 1969  (55 വയസ്സ്)[1]
തൊഴിൽനടി, model, social activist
സജീവ കാലം1988- 1996

സിനിമാജീവിതം

തിരുത്തുക

ആദ്യമായി അഭിനയിച്ച ചിത്രം ആശിഖി എന്ന ചിത്രമാണ്. ഇതിനു ശേഷം അഭിനയിച്ച ചിത്രങ്ങൾ ഒന്നും വിജയമായിരുന്നില്ല. 1995 മണി കോൾ സംവിധാനം ചെയ്ത ദി ക്ലൌഡ് ഡോർ എന്ന ചിത്രത്തിൽ അർദ്ധനഗ്നയായി അഭിനയിച്ചത് വളരെയധികം വിവാദമായിരുന്നു.[അവലംബം ആവശ്യമാണ്]

സ്വകാര്യജീവിതം

തിരുത്തുക

1990 കളിൽ പ്രമുഖ നടൻ സൈഫ് അലി ഖാന്റെ കാമുകിയായിരുന്നു അനു അഗർവാൾ.[2]

അഭിനയിച്ച ചിത്രങ്ങൾ

തിരുത്തുക
 • റിട്ടേൺ ഓഫ് ജുവൽ തീഫ് (1996)
 • കന്യാദാൻ (1995)
 • ജാനം കുണ്ടലി (1995)
 • ദി ക്ലൗഡ് ഡോർ (1995)
 • ബിപിഎൽ ഓയെ! (1994)
 • കിങ് അങ്കിൾ (1993)]]
 • തിരുടാ തിരുടാ (1993) (തമിഴ്)
 • ഖൻ-നായിക് (1993)
 • ഗസാബ് തമാശ (1992)
 • ആശിഖി (1990)
 1. "അനു അഗർവാൾ". Rottentomatoes.com. Retrieved 2016 സെപ്റ്റംബർ 5. {{cite web}}: Check date values in: |accessdate= (help)
 2. http://timesofindia.indiatimes.com/articleshow/23573858.cms

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=അനു_അഗർവാൾ&oldid=4098614" എന്ന താളിൽനിന്ന് ശേഖരിച്ചത്