അനുഷ്ക (വിവക്ഷകൾ)
അനുഷ്ക എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- അനുഷ്ക ശങ്കർ - ഇൻഡ്യൻ വംശജയായ സിതാർ വിദഗ്ദ്ധ.
- അനുഷ്ക ഷെട്ടി - ഒരു തമിഴ്, തെലുങ്ക് ചലച്ചിത്ര അഭിനേത്രി.
- അനുഷ്ക ശർമ - ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു അഭിനേത്രിയും മോഡലും.
- അനുഷ്ക മഞ്ചന്ദ - ഒരു ഇന്ത്യൻ ഗായിക, മോഡൽ, വിജെ.