അനുബന്ധം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

എം.ടി. വാസുദേവൻ നായർ എഴുതിയതും ഐ.വി. ശശി സംവിധാനം ചെയ്തതുമായ 1985 ലെ ഇന്ത്യൻ മലയാള ഭാഷാ ചിത്രമാണ് അനുബന്ധം. ഇതിൽ മമ്മൂട്ടി, മോഹൻലാൽ, സീമ, ശോഭന എന്നിവരാണ് അഭിനയിക്കുന്നത്. ഈ ചിത്രം നാല് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയിട്ടുണ്ട്. മികച്ച കഥ (നായർ), മികച്ച നടി (സീമ), മികച്ച ബാല കലാകാരൻ (വിമൽ), മികച്ച എഡിറ്റർ (കെ. നാരായണൻ) [1]

Anubandham
സംവിധാനംI. V. Sasi
നിർമ്മാണംRaju Mathew
രചനM. T. Vasudevan Nair
അഭിനേതാക്കൾMammootty
Mohanlal
Seema
Shobana
സംഗീതംShyam
ഛായാഗ്രഹണംJayanan Vincent
ചിത്രസംയോജനംK. Narayanan
സ്റ്റുഡിയോCentury Films
വിതരണംCentury Release
റിലീസിങ് തീയതി
  • 29 മാർച്ച് 1985 (1985-03-29)
രാജ്യംIndia
ഭാഷMalayalam

അവലംബംതിരുത്തുക

  1. "Anubandham". MalayalaChalachithram. ശേഖരിച്ചത് 2014-10-21.

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=അനുബന്ധം_(ചലച്ചിത്രം)&oldid=3485948" എന്ന താളിൽനിന്ന് ശേഖരിച്ചത്