അനാക്കാർഡിയേസീ
(അനാകാർഡിയേസിയെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കശുമാവ്, മാവ്, അമ്പഴം, ചേര് എന്നിവയെല്ലാം ഉൾപ്പെടുന്ന സസ്യകുടുംബമാണ് അനാക്കാർഡിയേസീ. Anacardiaceae. ധാരാളം സാമ്പത്തിക പ്രാധാന്യമുള്ള വൃക്ഷങ്ങൾ ഈ കുടുംബത്തിലുണ്ട്. ഈ സസ്യകുടുംബത്തിലെ കുരുക്കൾ ഔഷധഗുണമുള്ളതും ഓർമ്മയുണ്ടാവാൻ നല്ലതുമാണത്രേ.
അനാക്കാർഡിയേസീ | |
---|---|
കശുവണ്ടി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Anacardiaceae |
Type genus | |
Anacardium |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Anacardiaceae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Anacardiaceae എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.