അധ്യയൻ സുമൻ
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
ഹിന്ദി ചലച്ചിത്രത്തിലെ ഒരു പുതിയ നടനാണ് അദ്ധ്യയൻ സുമൻ.
ജനനം | |
---|---|
തൊഴിൽ | നടൻ |
സജീവ കാലം | 2008 മുതൽ ഇപ്പോൾ വരെ |
വെബ്സൈറ്റ് | adhyayansuman |
ജീവചരിത്രം
തിരുത്തുകഹിന്ദിയിലെ തന്നെ പ്രമുഖ നടനും ഹാസ്യകൃത്തുമായ ശേഖർ സുമന്റെ മകനാണ് അദ്ധ്യയൻ. ആദ്യ ചിത്രം 2008 ൽ ഇറങ്ങിയ ഹാൽ ഏ ദിൽ എന്ന ചിത്രമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച വിമർശന അവാർഡും ലഭിച്ചു.[1]
ഇപ്പോൾ രാസ് -2 എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു. ഇതിൽ കൂടെ അഭിനയിക്കുന്നത് ഇമ്രാൻ ഹാഷ്മി, കംഗന റനോട്ട്, സോനാൽ ചൌഹാൻ എന്നിവർ കൂടെ അഭിനയിക്കുന്നു.
സിനിമകൾ
തിരുത്തുകനടൻ
തിരുത്തുകവർഷം | സിനിമ | കുറിപ്പുകൾ | വേഷം |
---|---|---|---|
2008 | ഹാൽ ഏ ദിൽ | പുറത്തിറങ്ങി ആദ്യ ചിത്രം |
|
2008 | ഫാസ്റ്റ് ഫോർവേഡിങ് | ചിത്രീകരണം നടക്കുന്നു | |
2008 | രാസ് 2 | ചിത്രീകരണം നടക്കുന്നു | കബീർ |
2008 | ദീവാന 2 | ചിത്രീകരണം നടക്കുന്നു |
അവലംബം
തിരുത്തുക- ↑ "Bollywood Reviews | Haal E Dil Review | Amita Pathak | Nakuul ..." Archived from the original on 2008-10-29. Retrieved 2008-10-07.