അദാല പ്രഭാകര റെഡ്ഡി ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ്. 2019 ലെ ഇന്ത്യൻ പൊതു തിരഞ്ഞെടുപ്പിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി അംഗമായി ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ നിന്ന് ഇന്ത്യൻ പാർലമെന്റിന്റെ അധോസഭയായ പതിനേഴാം ലോക്‌സഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. [1] [2] [3]

Adala Prabhakara Reddy
Member of Parliament, Lok Sabha
പദവിയിൽ
ഓഫീസിൽ
23 May 2019
മുൻഗാമിMekapati Rajamohan Reddy
മണ്ഡലംNellore
Member of Legislative Assembly
Andhra Pradesh
ഓഫീസിൽ
1999–2004
മുൻഗാമിJakka Venkayya
പിൻഗാമിKatamreddy Vishnuvardhan Reddy
മണ്ഡലംAllur
ഓഫീസിൽ
2004–2014
മുൻഗാമിSomireddy Chandra Mohana Reddy
പിൻഗാമിKakani Govardhan Reddy
വ്യക്തിഗത വിവരങ്ങൾ
ജനനം (1948-10-25) 25 ഒക്ടോബർ 1948  (76 വയസ്സ്)
North Mopuru
ദേശീയതIndian
രാഷ്ട്രീയ കക്ഷിYSR Congress Party
മറ്റ് രാഷ്ട്രീയ
അംഗത്വം
പങ്കാളി
Adala Vindyavali
(m. 1974)
കുട്ടികൾ2
ഉറവിടം: [1]

രാഷ്ട്രീയ പ്രവർത്തനം

തിരുത്തുക
  • 1999 ആളൂർ എംഎൽഎയും മന്ത്രിയും.
  • 2004 സർവേപ്പള്ളി (അസംബ്ലി മണ്ഡലം) എം.എൽ.എ.
  • 2009 സർവേപ്പള്ളി (അസംബ്ലി മണ്ഡലം) എം.എൽ.എ.
  • 2019 നെല്ലൂർ (ലോക്‌സഭാ മണ്ഡലം) എം.പി.

പൊതു തിരഞ്ഞെടുപ്പ് 2019

തിരുത്തുക

റഫറൻസുകൾ

തിരുത്തുക
  1. "Nellore Election Results 2019". Times Now. 23 May 2019. Retrieved 25 May 2019.
  2. "TDP leader Adala Prabhakar Reddy, 3 others join YSRC". The Times of India. 17 March 2019. Retrieved 2 February 2020.
  3. "Named Chandrababu Naidu's Party Candidate, With YSR Congress Hours Later". NDTV. 17 March 2019. Retrieved 2 February 2020.[പ്രവർത്തിക്കാത്ത കണ്ണി]
  4. NELLORE LOK SABHA (GENERAL) ELECTIONS RESULT

ബാഹ്യ ലിങ്കുകൾ

തിരുത്തുക
2019 Indian general elections: Nellore[4]
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
YSRCP Adala Prabhakara Reddy 6,83,830 48.53
TDP Beeda Masthan Rao 5,35,259 47.40
CPI(M) Chandra Rajagopal 18,830 1.46
NOTA None of the above 17,161 1.33
ബി.ജെ.പി. Sannapureddy Suresh Reddy 12,513 0.97
Majority 1,48,571 11.54
Turnout 12,87,188 77.06 +6.28
YSRCP hold Swing
"https://ml.wikipedia.org/w/index.php?title=അദാല_പ്രഭാകര_റെഡ്ഡി&oldid=4098581" എന്ന താളിൽനിന്ന് ശേഖരിച്ചത്