അത്താണി, തൃശ്ശൂർ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
(അത്താണി (തൃശൂർ) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് അത്താണി. വടക്കാഞ്ചേരി നഗരസഭയുടെ ഭാഗമാണിത്. സർക്കാർ സ്ഥാപനമായ സ്റ്റീൽ ആൻഡ് ഇന്റസ്റ്റ്രിയൽ ഫോർജിങ്ങ്സ് ലിമിറ്റഡ് ഇവിടെ സ്ഥിതിചെയ്യുന്നു. പോപ് പോൾ സ്ഥാപനം ഇതിനടുത്താണ്.
അത്താണി | |
---|---|
ഗ്രാമം | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല തലപ്പിള്ളി താലൂക്ക് |
Government | |
• ഭരണസമിതി | വടക്കാഞ്ചേരിമുനിസിപാലിറ്റി |
ഭാഷകൾ | |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
Time zone | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-48 |
അടുത്തുള്ള നഗരം | തൃശ്ശൂർ |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |