സ്റ്റീൽ ആൻഡ് ഇന്റസ്റ്റ്രിയൽ ഫോർജിങ്ങ്സ് ലിമിറ്റഡ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു പൊതുമേഖല സ്ഥാപനമാണ് സ്റ്റീൽ ആൻഡ് ഇന്റസ്റ്റ്രിയൽ ഫോർജിങ്ങ്സ് ലിമിറ്റഡ് (എസ്. ഐ. എഫ്. എൽ.). തൃശ്ശൂർ ജില്ലയിലെ അത്താണിയാണ് കമ്പനിയുടെ ആസ്ഥാനം. മെഷീനിങ്ങ് യൂണിറ്റ് ഷൊർണൂരിൽ സ്ഥിതി ചെയ്യുന്നു. എസ്. ഐ. എഫ്. എല്ലിനു 1983ൽ തുടക്കമിടുകയും 1986ൽ വാണിജ്യ ഉല്പാദനം ആരംഭിക്കുകയും ചെയ്തു. AS 9100 C, ISO 9001:2008 അംഗീകാരങ്ങൾ കമ്പനി നേടിയിട്ടുണ്ട്. എയ്റോസ്പേസ്, ഓട്ടോമൊബൈൽ, റെയിൽവേ, പ്രതിരോധ മേഖലകളിലേക്ക് ആവശ്യമായ ഫോർജിങ്ങുകൾ എസ്. ഐ. എഫ്. എൽ. നിർമ്മിക്കുന്നു.
വ്യവസായം | സ്റ്റീൽ |
---|---|
ആസ്ഥാനം | , |
സേവന മേഖല(കൾ) | ഇന്ത്യ |
ഉത്പന്നങ്ങൾ | എയ്റോസ്പേസ്, ഓട്ടോമൊബൈൽ, റെയിൽവേ, പ്രതിരോധ ഫോർജിങ്ങുകൾ |
മാതൃ കമ്പനി | സ്റ്റീൽ ഇന്റസ്റ്റ്രീസ് കേരള ലിമിറ്റഡ് |
വെബ്സൈറ്റ് | http://www.siflindia.com/ |