അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ പാലക്കാട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലാണ് 745 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള അട്ടപ്പാടി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

തിരുത്തുക

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. അഗളി ഗ്രാമപഞ്ചായത്ത്
  2. പുതൂർ ഗ്രാമപഞ്ചായത്ത്
  3. ഷോളയൂർ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല പാലക്കാട്
താലൂക്ക് മണ്ണാര്ക്കാട്
വിസ്തീര്ണ്ണം 745 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 67,672
പുരുഷന്മാർ 33,680
സ്ത്രീകൾ 33,992
ജനസാന്ദ്രത 83
സ്ത്രീ : പുരുഷ അനുപാതം 973
സാക്ഷരത 57.67%

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്
അഗളി - 678581
ഫോൺ : 04924 254060
ഇമെയിൽ : poitdp@gmail.com