വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

മലപ്പുറം ജില്ലയിൽ ഏറനാട്, നിലമ്പൂർ താലൂക്കുകളിലായാണ് 565.97 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വണ്ടൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1957-ലാണ് വണ്ടൂർ ബ്ലോക്ക് നിലവിൽ വന്നത്

അതിരുകൾ തിരുത്തുക

  • കിഴക്ക് - നിലമ്പൂർ, പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്ക് എന്നിവ
  • പടിഞ്ഞാറ് - അരീക്കോട് ബ്ലോക്ക്
  • വടക്ക് - അരീക്കോട്, നിലമ്പൂർ ബ്ലോക്കുകൾ
  • തെക്ക്‌ - പെരിന്തൽമണ്ണ, മലപ്പുറം, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ബ്ലോക്കുകളും, മഞ്ചേരി മുനിസിപ്പാലിറ്റിയും

ഗ്രാമപഞ്ചായത്തുകൾ തിരുത്തുക

  1. മമ്പാട് ഗ്രാമപഞ്ചായത്ത്
  2. പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത്
  3. പോരൂർ ഗ്രാമപഞ്ചായത്ത്
  4. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്
  5. തിരുവാലി ഗ്രാമപഞ്ചായത്ത്
  6. വണ്ടൂർ ഗ്രാമപഞ്ചായത്ത്

മെമ്പർമാർ തിരുത്തുക

▪️വെള്ളുവങ്ങാട് ഡിവിഷൻ - സുനിൽകുമാർ - IUML

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല മലപ്പുറം
താലൂക്ക് ഏറനാട്, നിലമ്പൂർ
വിസ്തീര്ണ്ണം 565.97 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 249,374
പുരുഷന്മാർ 122,364
സ്ത്രീകൾ 127,010
ജനസാന്ദ്രത 441
സ്ത്രീ : പുരുഷ അനുപാതം 1038
സാക്ഷരത 88.48%

വിലാസം തിരുത്തുക

വണ്ടൂർ‍ ബ്ലോക്ക് പഞ്ചായത്ത്
വണ്ടൂർ‍‍‍‍‍ - 679342
ഫോൺ‍ : 04931 247074
ഇമെയിൽ : bdowan@bsnl.in

അവലംബം തിരുത്തുക