അടൂർ, ചാലക്കുടി
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
തൃശൂർ ജില്ലയിലെ ചാലക്കുടിയിൽ ചാലക്കുടിപ്പുഴക്ക് അരികത്തായി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് അടൂർ. സംഘകാലത്ത് അടവൂർ എന്നാണിത് അറിയപ്പെട്ടിരുന്നത്. ചാലക്കുടി അന്ന് അടവൂരിന്റെ ഒരു ഭാഗം മാത്രമായിരുന്നു. ട്രാവങ്കൂർ ലൈൻസ് എന്നറിയപ്പെട്ടിരുന്ന നെടുങ്കോട്ട അടൂർ സ്പർശിച്ചാണ് പോയിരുന്നത്. [1]
കുറിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-051-6.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)