അടിമാലി ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ ഇടുക്കി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ സ്ഥിതി ചെയ്യുന്ന ബ്ളോക്ക് പഞ്ചായത്താണ് അടിമാലി. അടിമാലി , കൊന്നത്തടി , ബൈസൺ വാലി , വെള്ളത്തൂവൽ , പള്ളിവാസൽ എന്നീ അഞ്ചു ഗ്രാമപഞ്ചായത്തുകൾ അടിമാലി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു.