അടയ്ക്കാപ്പയിൻ

ചെടിയുടെ ഇനം

ചിത്തിരപ്പൂവ്‌, കാട്ടുജാതി, പന്തപ്പയിൻ, പശുപതി, പട്ടപ്പണ്ണ്, പാതിരിപ്പൂവ്‌ എന്നെല്ലാം അറിയപ്പെടുന്ന അടയ്ക്കാപ്പയിന്റെ (ശാസ്ത്രീയനാമം: Myristica dactyloides) എന്നാണ്. 20 മീറ്ററോളം ഉഅയരം വയ്ക്കുന്ന ഈ മരം പശ്ചിമഘട്ടത്തിലെയും ശ്രീലങ്കയിലെയും 1500 മീറ്റർ വരെ ഉയരമുള്ള കാടുകളിൽ കാണുന്നു [2]. ജാതിക്കയ്ക്ക് പകരം ആയുർവേദത്തിൽ ഉപയോഗിക്കാറുണ്ട്.[3]. ഇംഗ്ലീഷിൽ Bitter Nutmeg എന്നു പറയുന്നു [4].

അടയ്ക്കാപ്പയിൻ
Myristica dactyloides leaves and fruits
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: Magnoliids
Order: Magnoliales
Family: Myristicaceae
Genus: Myristica
Species:
M. dactyloides
Binomial name
Myristica dactyloides

അവലംബം തിരുത്തുക

  1. World Conservation Monitoring Centre 1998. Myristica dactyloides. 2006 IUCN Red List of Threatened Species. Downloaded on 22 August 2007.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-09. Retrieved 2012-10-29.
  3. http://pilikula.com/index.php?slno=50&pg=195[പ്രവർത്തിക്കാത്ത കണ്ണി]
  4. http://www.flowersofindia.net/catalog/slides/Bitter%20Nutmeg.html

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=അടയ്ക്കാപ്പയിൻ&oldid=3928330" എന്ന താളിൽനിന്ന് ശേഖരിച്ചത്