അജിൻക്യ രഹാനെ

രാജസ്ഥാൻ റോയൽസ് നായകൻ

അജിൻക്യ മധുകർ രഹാനെ (ജനനം: 5 ജൂൺ 1988, മഹാരാഷ്ട്ര, ഇന്ത്യ) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ഒരു വലംകൈയ്യൻ ബാറ്റ്സ്മാനാണ് അദ്ദേഹം. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ ടീമിനുവേണ്ടിയും, ഐ.പി.എൽൽ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടിയുമാണ് അദ്ദേഹം കളിക്കുന്നത്. ഒരു മികച്ച മുൻനിര ബാറ്റ്സ്മാനാണ് അദ്ദേഹം.

അജിൻക്യ രഹാനെ
അജിൻക്യ രഹാനെ ഒരു പ്രസ്സ് കോൺഫറൻസിൽ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്അജിൻക്യ മധുകർ രഹാനെ
ഉയരം5 ft 6 in (1.68 m)
ബാറ്റിംഗ് രീതിവലംകൈയ്യൻ
ബൗളിംഗ് രീതിവലംകൈയ്യൻ മീഡിയം പേസ്
റോൾബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ഏകദിനം (ക്യാപ് 191)3 സെപ്റ്റംബർ 2011 v ഇംഗ്ലണ്ട്
അവസാന ഏകദിനം11 ഡിസംബർ 2011 v വെസ്റ്റ് ഇൻഡീസ്
ഏകദിന ജെഴ്സി നം.37
ആദ്യ ടി20 (ക്യാപ് 39)31 ഓഗസ്റ്റ് 2011 v ഇംഗ്ലണ്ട്
അവസാന ടി207 ഓഗസ്റ്റ് 2012 v ശ്രീലങ്ക
ടി20 ജെഴ്സി നം.37
പ്രാദേശിക തലത്തിൽ
വർഷംടീം
2007–presentമുംബൈ ക്രിക്കറ്റ് ടീം
2008–2010മുംബൈ ഇന്ത്യൻസ്
2011–2015രാജസ്ഥാൻ റോയൽസ് (സ്ക്വാഡ് നം. 3)
2016–2017റൈസിംഗ് പൂനെ സൂപ്പർ ജയന്റ് (സ്ക്വാഡ് നം. 3)
2018–2019രാജസ്ഥാൻ റോയൽസ് (സ്ക്വാഡ് നം. 3)
2019ഹാംഷയർ (സ്ക്വാഡ് നം. 6)
2020ഡെൽഹി ക്യാപിറ്റൽസ് (സ്ക്വാഡ് നം. 3)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ഏകദിനം ട്വന്റി 20 ഫസ്റ്റ് ക്ലാസ് ലിസ്റ്റ് എ
കളികൾ 12 3 57 74
നേടിയ റൺസ് 349 82 5,291 2,689
ബാറ്റിംഗ് ശരാശരി 29.08 27.33 63.74 37.34
100-കൾ/50-കൾ 0/2 0/1 19/21 4/17
ഉയർന്ന സ്കോർ 91 61 265* 187
എറിഞ്ഞ പന്തുകൾ 108 42
വിക്കറ്റുകൾ 0 3
ബൗളിംഗ് ശരാശരി 14.33
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0
മത്സരത്തിൽ 10 വിക്കറ്റ് n/a n/a n/a
മികച്ച ബൗളിംഗ് 2/36
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 4/– 1/– 41/– 27/–
ഉറവിടം: ക്രിക്കിൻഫോ, 21 നവംബർ 2012

മികച്ച പ്രകടനങ്ങൾ

തിരുത്തുക

രാജ്യാന്തര ഏകദിന ക്രിക്കറ്റ്

തിരുത്തുക
ക്രമ നം. സ്കോർ നേരിട്ട പന്തുകൾ സ്ട്രൈക്ക് റേറ്റ് എതിരാളി ബാറ്റിംഗ് സ്ഥാനം വേദി തീയതി മത്സരഫലം
1 54 47 114.89   ഇംഗ്ലണ്ട് 2 റോസ് ബൗൾ, സൗത്താംപ്റ്റൺ, ഇംഗ്ലണ്ട് 6 സെപ്റ്റംബർ 2011 തോൽവി[1]
2 91 104 87.50   ഇംഗ്ലണ്ട് 2 പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, മൊഹാലി, ഇന്ത്യ 20 ഒക്ടോബർ 2011 വിജയം[2]

രാജ്യാന്തര ട്വന്റി 20 ക്രിക്കറ്റ്‌

തിരുത്തുക

2011 ഓഗസ്റ്റ് 31ന് അദ്ദേഹം തന്റെ രാജ്യാന്തര ട്വന്റി 20 അരങ്ങേറ്റം കുറിച്ചു.

ക്രമ നം. സ്കോർ നേരിട്ട പന്തുകൾ സ്ട്രൈക്ക് റേറ്റ് എതിരാളി ബാറ്റിംഗ് സ്ഥാനം വേദി തീയതി മത്സരഫലം
1 61 39 156.41   ഇംഗ്ലണ്ട് 2 ഓൾഡ് ട്രാഫോഡ്, മാഞ്ചസ്റ്റർ, ഇംഗ്ലണ്ട് 31 ഓഗസ്റ്റ് 2011 തോൽവി[3]
  1. "2nd ODI: England v India at Southampton, 2011". Cricinfo. Retrieved 9 June 2012.
  2. "3rd ODI: India v England at Mohali, 2011". Cricinfo. Retrieved 9 June 2012.
  3. "Only T201: England v India at Old Trafford, 2012dc". Cricinfo. Retrieved 9 June 2012.

പുറത്തേക്കുള്ള കണ്ണീകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അജിൻക്യ_രഹാനെ&oldid=4082355" എന്ന താളിൽനിന്ന് ശേഖരിച്ചത്