അഗ്നിയുദ്ധം

മലയാള ചലച്ചിത്രം

സുരേഷ് സംവിധാനം ചെയ്ത് 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അഗ്നിയുദ്ധം. സുകുമാരൻ, സോമൻ, ജഗതി ശ്രീകുമാർ, ജോസ് പ്രകാശ്, ജയഭാരതി എന്നിവർ ഈ ചിത്രത്തിൽ അഭിനയിച്ചു. ശ്രിദേവി മൂവീസിന്റെ ബാനറിൽ പുരുഷൻ ആലപ്പുഴ നിർമ്മിച്ച ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചത് കാർത്തികേയൻ ആലപ്പുഴയാണ്. പൂവച്ചൽ ഖാദർ ഗാനങ്ങൾ രചിച്ചു. എ.ടി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു.[1][2]

അഗ്നിയുദ്ധം
സംവിധാനംഎൻ‌. പി. സുരേഷ്
നിർമ്മാണംപുരുഷൻ ആലപ്പുഴ
രചനപുരുഷൻ ആലപ്പുഴ
തിരക്കഥകാർത്തികേയൻ ആലപ്പുഴ
അഭിനേതാക്കൾസുകുമാരൻ
സോമൻ
ജഗതി ശ്രീകുമാർ
ജോസ് പ്രകാശ്
ജയഭാരതി
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനപൂവച്ചൽ ഖാദർ
ചിത്രസംയോജനംഎൻ.പി സുരേഷ് .
റിലീസിങ് തീയതി1981
രാജ്യം ഇന്ത്യ
ഭാഷമലയാളം

താരനിര[3]തിരുത്തുക

ക്ര.നം. താരം വേഷം
1 സുകുമാരൻ
2 എം ജി സോമൻ
3 ജയഭാരതി
4 സത്യചിത്ര
5 ജോസ് പ്രകാശ്
6 ജഗതി ശ്രീകുമാർ
7 സിലോൺ മനോഹർ
8 ജയചന്ദ്രൻ
9 മീന
10 സുചിത്ര


പാട്ടരങ്ങ്[4]തിരുത്തുക

ഗാനങ്ങളില്ല

അവലംബംതിരുത്തുക

  1. "Complete Information on Malayalam Movie : Agni Yudham". MMDB - All About Songs in Malayalam Movies. ശേഖരിച്ചത് നവംബർ 15, 2008.
  2. "അഗ്നിയുദ്ധം (1981)". www.malayalachalachithram.com. ശേഖരിച്ചത് 2019-11-14.
  3. "അഗ്നിയുദ്ധം (1981)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2019-11-29. Cite has empty unknown parameter: |1= (help)
  4. "അഗ്നിയുദ്ധം (1981". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2019-11-28.


"https://ml.wikipedia.org/w/index.php?title=അഗ്നിയുദ്ധം&oldid=3392650" എന്ന താളിൽനിന്ന് ശേഖരിച്ചത്