അഗേരതം ആസ്റ്റ്രേസീ കുടുംബത്തിൽപ്പെട്ടതും, യൂപടോറീ ഗോത്രത്തിൽപ്പെട്ടതുമായ വാർഷികമോ ബഹുവർഷച്ചെടികളോ ആയ ഉഷ്ണമേഖലയിലോ, തണുത്ത കാലാവസ്ഥയിലോ കാണപ്പെടുന്ന 40-60 [2]വരെ ജീനസുൾപ്പെടുന്ന സപുഷ്പിസസ്യങ്ങളിലെ ഒരു ജീനസാണ്. ഭൂരിഭാഗം സ്പീഷീസുകളും മധ്യ അമേരിക്കയിലും മെക്സിക്കോയിലും ഉള്ളവയാണ്. പക്ഷേ നാലുസ്പീഷീസുകൾ അമേരിക്കൻ ഐക്യനാടുകളിൽ നിന്നും ഉള്ളതാണ്.[3]

അഗേരതം
Ageratumconyzoides1web.jpg
Tropical whiteweed (Ageratum conyzoides)
Scientific classification e
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: Eudicots
Clade: Asterids
Order: Asterales
Family: Asteraceae
Tribe: Eupatorieae
Genus: Ageratum
L. 1753 not Mill. 1754 (Plantaginaceae)[1]
Bluemink (Ageratum houstonianum)

സ്പീഷീസ്തിരുത്തുക

Accepted species


അവലംബങ്ങൾതിരുത്തുക

  1. Tropicos, search for Ageratum
  2. "Ageratum". Flora of North America.
  3. "Ageratum". Flora of North America .
"https://ml.wikipedia.org/w/index.php?title=അഗേരതം&oldid=3287023" എന്ന താളിൽനിന്ന് ശേഖരിച്ചത്