അക്‌മെല്ല
ആസ്റ്ററേസീ സസ്യകുടുംബത്തിലെ ഒരു ജനുസാണ് അക്‌മെല്ല (Acmella). [4][5] 1807 -ലാണ് ഇതിനെ ഒരു ജനുസായി വിവരിച്ചത്.[6][3] അമേരിക്കകളിലെ തദ്ദേശവാസിയായ ഈ ജനുസ് ഏഷ്യ, ആഫ്രിക്ക, പസഫിക് ദ്വീപുകൾ, ആസ്ത്രേലിയ എന്നിവിടങ്ങളിലെല്ലാം എത്തിപ്പെട്ടിട്ടുണ്ട്.
അക്‌മെല്ല | |
---|---|
Acmella ciliata | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | Acmella |
Type species | |
Acmella repens | |
Synonyms[3] | |
|
സ്പീഷിസുകൾ
തിരുത്തുക- സ്വീകരിക്കപ്പെട്ടിട്ടുള്ള സ്പീഷിസുകൾ[7]
2
അവലംബം
തിരുത്തുക- ↑ Panero, J. L.; et al. (1999). "Phylogenetic relationships of Subtribe Ecliptinae (Asteraceae: Heliantheae) based on chloroplast DNA restriction site data". American Journal of Botany. 86 (3). Botanical Society of America: 413–27. doi:10.2307/2656762. JSTOR 2656762. PMID 10077503.
- ↑ lectotype designated by Jansen, Syst. Bot. Monogr. 8: 19 (1985)
- ↑ 3.0 3.1 3.2 Tropicos, Acmella Pers.
- ↑ "Acmella Richard". Flora of North America.
- ↑ Chung, K.; et al. (2008). "Notes on Acmella (Asteraceae: Heliantheae) in Taiwan" (PDF). Bot Stud. 49: 73–82. Archived from the original (PDF) on 2014-11-03.
- ↑ Persoon, Christiaan Hendrik. 1807. Synopsis Plantarum 2: 472-473 in Latin
- ↑ "The Plant List: A Working List of All Plant Species". Archived from the original on 2020-07-27. Retrieved June 5, 2014.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- GRIN Species Records of Acmella. Archived 2013-09-11 at Archive.is Germplasm Resources Information Network (GRIN).