അക്വാബ പോരാട്ടം
ജോർദാൻ തുറമുഖ നഗരമായ അക്വാബയിൽ 1917 ജൂലൈ 6-ന് ഔഡ ഇബു തായിയുടെ നേതൃത്ത്വത്തിലുള്ള അറബ് വിമത സേനയും ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനായ ടി.ഇ. ലോറൻസും ഓട്ടൊമൻ സാമ്രാജ്യത്തിനെതിരെ നടത്തിയ പോരാട്ടമാണ് അക്വാബ പോരാട്ടം.[2]
അക്വാബ പോരാട്ടം | |||||||
---|---|---|---|---|---|---|---|
the Arab Revolt on the Middle Eastern theatre of the ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗം | |||||||
തോമസ് എഡ്വേഡ് ലോറൻസ് - അഥവാ ലോറൻസ് ഓഫ് അറേബ്യ | |||||||
| |||||||
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ | |||||||
Arab Rebels United Kingdom | ഓട്ടൊമൻ സാമ്രാജ്യം | ||||||
പടനായകരും മറ്റു നേതാക്കളും | |||||||
ഔഡ ഇബു തായി ഷെരിഫ് നാസിർ ടി.ഇ. ലോറൻസ് | ? | ||||||
ശക്തി | |||||||
5,000 men[1] assistance from British naval forces | 300 men (garrison);[1] one infantry battalion (approximately 450 men) | ||||||
നാശനഷ്ടങ്ങൾ | |||||||
2 killed, ? wounded | 300 killed after surrender 300 prisoners[1] |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Spencer C. Tucker, Aqaba, Battle of (July 1917), The Encyclopedia of World War I, ABC-CLIO, 2005, ISBN 1-85109-420-2, page 115.
- ↑ "The taking of Akaba". cliohistory.org.