അക്കരക്കാഴ്ചകൾ (ചലച്ചിത്രം)

മലയാള ചലച്ചിത്രം

കൈരളി ടെലിവിഷനിൽ സംപ്രേഷണം ചെയ്യപ്പെട്ട ജനപ്രിയപരമ്പരയായ അക്കരക്കാഴ്ചകൾ ആധാരമാക്കി 2011-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് അക്കരക്കാഴ്ചകൾ.

അക്കരക്കാഴ്ചകൾ : ദി മൂവി
പോസ്റ്റർ
സംവിധാനംഅബി വർഗീസ്
അജയൻ വേണുഗോപാലൻ
നിർമ്മാണംബോം ടിവി
രചനഅജയൻ വേണുഗോപാലൻ
അഭിനേതാക്കൾജോസ്‌കുട്ടി വലിയകല്ലുങ്കൽ
സജിനി സക്കറിയ
ജേക്കബ് ഗ്രിഗറി
പൗലോസ് പാലാട്ടി
ഹരി ദേവ്
സഞ്ജീവ് നായർ
ആൽവിൻ ജോർജ്ജ്
രേഷ്മ കുട്ടപ്പശ്ശേരി
ജിയോ തോമസ്
സംഗീതംകേദാർ കുമാർ
ശ്യാം വൈ
ഛായാഗ്രഹണംഹൈദർ ബിൽഗ്രാമി
ചിത്രസംയോജനംഹൈദർ ബിൽഗ്രാമി
സ്റ്റുഡിയോബോം ടിവി
റിലീസിങ് തീയതി2011 ഏപ്രിൽ 29 (അമേരിക്ക)
രാജ്യംഅമേരിക്ക
ഭാഷമലയാളം

കഥാസാരം

തിരുത്തുക

അപ്പച്ചനെയും അമ്മച്ചിയേയും നാട്ടിലെ ഒരു വൃദ്ധസദനത്തിലാക്കുവാൻ തേക്കിന്മൂട്ടിൽ കുടുംബം തീരുമാനിക്കുന്നു. കുറേനാളായി ആഗ്രഹിച്ചിരുന്ന നയാഗ്രയിലേക്കുള്ള ഉല്ലാസയാത്രയ്ക്ക് അവർ പുറപ്പെടുന്നു.

കഥാപാത്രങ്ങൾ

തിരുത്തുക
കഥാപാത്രം അഭിനേതാവ് വിവരണം
ജോർജ്ജ് തേക്കിന്മൂട്ടിൽ ജോസ്‌കുട്ടി വലിയകല്ലുങ്കൽ ഇൻഷുറൻസ് ഏജന്റ്. തേക്കിന്മൂട്ടിൽ ഇൻഷുറൻസ് എന്ന സ്ഥാപനത്തിന്റെ ഉടമ.
റിൻസി സജിനി സക്കറിയ ജോർജ്ജിന്റെ ഭാര്യ. ന്യൂജഴ്സിയിൽ നഴ്‌സ് ആയി ജോലി ചെയ്യുന്നു.
ഗ്രിഗറി a.k.a ഗിരിഗിരി ജേക്കബ് ഗ്രിഗറി ജോർജ്ജിന്റെ ഇൻഷുറൻസ് സഹായി
അപ്പച്ചൻ പൗലോസ് പാലാട്ടി ജോർജ്ജിന്റെ അപ്പച്ചൻ.
മഹി ഹരി ദേവ് ഒരു ആൺ നഴ്‌സ്
ബേബിക്കുട്ടൻ സഞ്ജീവ് നായർ ഒരു ആൺ നഴ്‌സ്
മാറ്റ് a.k.a. മത്തായിക്കുഞ്ഞ് ആൽവിൻ ജോർജ്ജ് ജോർജ്ജിന്റെ മകൻ
ചക്കിമോൾ രേഷ്മ കുട്ടപ്പശ്ശേരി ജോർജ്ജിന്റെ മകൾ
ബൈജു ജിയോ തോമസ് സോഫ്റ്റ്‌വെയർ എഞ്ചിനിയർ
കൃഷ്ണൻകുട്ടി a.k.a. കൃഷ് ജയൻ മാത്യു സോഫ്റ്റ്‌വെയർ എഞ്ചിനിയർ
ഷൈനി ഷൈൻ റോയ് റിൻസിയുടെ സുഹൃത്ത്.
ജേക്കബ് എമ്പ്രാന്തിരി സജി സെബാസ്റ്റ്യൻ ഷൈനിയുടെ ഭർത്താവ്. ശാസ്ത്രജ്ഞൻ.


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക