അകശേരുകികൾ
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2016 ഫെബ്രുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
നട്ടെല്ലില്ലാത്ത ജീവിവർഗ്ഗത്തെയാണ് അകശേരുകികൾ(Invertebrate) എന്ന് വിളിക്കുന്നത്[1]. പ്രാണികൾ,ക്രസ്റ്റേഷ്യനുകൾ,മൊളസ്ക,വിര ഇവയെല്ലാം അകശേരുകികൾക്ക് ഉദാഹരണങ്ങളാണ്[1].
നിലവിലുള്ള സ്പീഷീസുകളുടെ എണ്ണം
തിരുത്തുകഅകശേരുകികളിൽ അറിയപ്പെടുന്നതിൽ ഏറ്റവും കൂടുതൽ സ്പീഷീസുകളുള്ളത് പ്രാണികളിലാണ്. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സിന്റെ കണക്കനുസരിച്ച് അകേശരുകികളിലെ നിലവിലുള്ള സ്പീഷീസുകളുടെ എണ്ണം താഴെക്കൊടുത്തിരിക്കുന്നു.[2]
അകശേരുകികൾ | ലാറ്റിൻ പേര് | ചിത്രം | കണക്കാക്കിയ സ്പീഷീസുകളുടെ എണ്ണം[2] |
---|---|---|---|
പ്രാണി | ഇൻസേക്ടാ | 1,000,000 | |
അരാക്ക്നിഡുകൾ | അരാക്ക്നിഡാ | 102,248 | |
മൊളസ്ക | മൊളസ്ക | 85,000 | |
ക്രസ്റ്റേഷ്യൻ | ക്രസ്റ്റേഷ്യ | 47,000 | |
കോറലുകൾ | അന്തോസോവ | 2,175 | |
ഒനിക്കോഫൊറ | ഒനിക്കോഫൊറ | 165 | |
ഹോഴ്സ്ഷൂ ക്രാബ് | സിഫോസൂറ | 4 | |
മറ്റുള്ളവ കടൽച്ചൊറി, എക്കൈനൊഡെർമാറ്റ, സ്പോഞ്ച്, വിരകൾ എന്നിവ |
— | — | 68,658 |
Total: | ~1,300,000 |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Invertebrates are a group of animals that have no backbone, unlike animals such as reptiles, amphibians, fish, birds and mammals who all have a backbone". ento.csiro.au. Archived from the original on 2016-02-06. Retrieved 6 ഫെബ്രുവരി 2016.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ 2.0 2.1 The World Conservation Union. 2014. IUCN Red List of Threatened Species, 2014.3. Summary Statistics for Globally Threatened Species. Table 1: Numbers of threatened species by major groups of organisms (1996–2014).