അംബോലി തവള
വളരെ അപൂർവ്വമായി കാണപ്പെടുന്ന ഒരു തവളയാണ് അംബോലി തവള അഥവാ Amboli Bushfrog. ഇതിന്റെ ശാസ്ത്രനാമം Pseudophilautus amboli എന്നാണ് . പശ്ചിമഘട്ട പ്രദേശങ്ങളിലെ ഒരു തദ്ദേശീയ ജീവിയാണിത്.
Amboli bush frog | |
---|---|
Individual at Mhadei WLS | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Amphibia |
Order: | Anura |
Family: | Rhacophoridae |
Genus: | Pseudophilautus |
Species: | P. amboli
|
Binomial name | |
Pseudophilautus amboli | |
Synonyms | |
Philautus amboli Biju and Bossuyt, 2009[3] |
ആവാസം
തിരുത്തുകനിത്യഹരിത വനങ്ങളോടു ചേർന്നുള്ള പരിസ്ഥിതി ദുർബ്ബല പ്രദേശത്തു നിന്നാണു ഇതിനെ കണ്ടെത്തിയിട്ടുള്ളത്. മഹാരാഷ്ട്ര യിലെ അംബോലി കാടുകളിൽ നിന്നാണ് ആദ്യമായി കണ്ടെത്തിയത്.
ഭീഷണികൾ
തിരുത്തുകനഗരവൽക്കരണം , ടൂറിസം തുടങ്ങിയ കാരണങ്ങളാൽ ഇവയുടെ സ്വാഭാവിക ആവാസ സ്ഥാനം നഷ്ടമാകുന്നു. അതിനാൽ തന്നെ ഇവയുടെ എണ്ണം അപകടകരമാം വിധം കുറഞ്ഞു വരുന്നു. [4]
അവലംബം
തിരുത്തുക- ↑ S.D. Biju (2004). "Pseudophilautus amboli". IUCN Red List of Threatened Species. 2004: e.T58910A11854647. doi:10.2305/IUCN.UK.2004.RLTS.T58910A11854647.en.
- ↑ Frost, Darrel R. (2013). "Pseudophilautus amboli (Biju and Bossuyt, 2009)". Amphibian Species of the World 5.6, an Online Reference. American Museum of Natural History. Retrieved 31 July 2013.
- ↑ Biju, S. D.; Bossuyt, F. (2009). "Systematics and phylogeny of Philautus Gistel, 1848 (Anura, Rhacophoridae) in the Western Ghats of India, with descriptions of 12 new species". Zoological Journal of the Linnean Society. 155 (2): 374–444. doi:10.1111/j.1096-3642.2008.00466.x.
- ↑ http://www.iucnredlist.org/details/58910/0
Pseudophilautus amboli എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.