സുവോളജിക്കൽ സർവെ ഓഫ് ഇന്ത്യ
ജന്തുശാസ്ത്ര ഗവേഷണ രംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപമനാണ് സുവോളജിക്കൽ സർവെ ഓഫ് ഇന്ത്യ (Zoological Survey of India (ZSI)) 1916 ജൂലൈ 1 ന് ഇന്ത്യയിലെങ്ങും ജന്തുശാസ്ത്ര മേഖലയിൽ സർവേ, പര്യവേഷണം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി കൽകട്ടയിലാണ് ഈ സ്ഥാപനം തുടങ്ങിയത്. ഭാരത സർക്കാറിന്റെ പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിനു കീഴിലാണ് ഇതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
ചുരുക്കപ്പേര് | ZSI |
---|---|
രൂപീകരണം | ജൂലൈ 1, 1916 |
തരം | Government agency |
ലക്ഷ്യം | Animal taxonomy and conservation |
ആസ്ഥാനം | Kolkata |
Location | |
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | India |
മാതൃസംഘടന | Ministry of Environment, Forest and Climate Change (India) (moef |
വെബ്സൈറ്റ് | zsi |
1784 ൽ ജനുവരി 15ന് സർ വില്ല്യം ജോൺസ് ബംഗാൾ ഏഷ്യാറ്റിക് സൊസൈറ്റി രൂപൂകരിച്ച കാലം തൊട്ടാണ് ZSIയുടെ ചരിത്രം ആരംഭിക്കുന്നത്. 1875 ൽ രൂപം കൊണ്ട ഇന്ത്യൻ മ്യൂസിയത്തിന്റേയും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടേയും സുവോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടേയും മാതൃ സ്ഥാപനമായി കണക്കാക്കുന്നത് വില്ല്യം ജോൺസ് രൂപം നൽകിയ ഏഷ്യാറ്റിക് സൊസൈറ്റിയെ ആണ്. സർ വില്ല്യം ജോൺസിന്റെ സ്വപ്നത്തിന്റെ
അവലംബം
തിരുത്തുക- ↑ Zoological Survey of India-History and Progress 1916-1990 (1990).