ജന്തുശാസ്ത്രം
(Zoology എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജന്തുക്കളെപ്പറ്റി പഠിക്കുന്ന ജീവശാസ്ത്രശാഖയാണ് ജന്തുശാസ്ത്രം (ഇംഗ്ലീഷ്: zoology). ജന്തുക്കളുടെ ഘടന, ധർമം, സ്വഭാവം, പരിണാമം എന്നിവയെപ്പറ്റി പ്രതിപാദിക്കുന്നു.