ചെറുപഞ്ചനേത്രി
(Ypthima philomela എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിൽ അത്യപൂർവമായി കാണുന്ന രോമപാദ ചിത്രശലഭ കുടുംബത്തിലെ സാറ്റിറിനെ (Satyrinae) ഉപകുടുംബത്തിൽപ്പെട്ട ഒരു ചിത്രശലഭമാണ് ചെറുപഞ്ചനേത്രി.[1][2][3] കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് ഇതിനെ കണ്ടത്തിയിട്ടുള്ളത്.[4][5] ചില വിദഗ്ദ്ധർ ഇതിനെ Ypthima philomela (Baby Fivering) എന്ന ചിത്രശലഭത്തിന്റെ ഉപവർഗമായി കണക്കാക്കുന്നു.[6][7][8]
ചെറുപഞ്ചനേത്രി | |
---|---|
ചെറുപഞ്ചനേത്രി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | Y. tabella
|
Binomial name | |
Ypthima tabella Marshall & de Nicéville, 1883
|
ജീവിതചക്രം
തിരുത്തുക-
മുട്ട
-
പുഴു
-
പ്യൂപ്പ
-
പ്യൂപ്പ
-
ശലഭം (മുതുകുവശം)
-
ശലഭം (ഉദരവശം)
അവലംബം
തിരുത്തുക- ↑ G. F. L., Marshall; Nicéville, Lionel de (1882). The butterflies of India, Burmah and Ceylon. A descriptive handbook of all the known species of rhopalocerous Lepidoptera inhabiting that region, with notices of allied species occurring in the neighbouring countries along the border; with numerous illustrations. Vol. II-III. Calcutta: Central Press Co., ld. p. 234.
- ↑ Kehimkar, Isaac (2016). Butterflies of India (in ഇംഗ്ലീഷ്) (2016 ed.). Mumbai: Bombay Natural History Society. p. 144. ISBN 9789384678012.
{{cite book}}
:|access-date=
requires|url=
(help) - ↑ "Species 2000 & ITIS Catalogue of Life: 2011 Annual Checklist". catalogueoflife.org.
- ↑ Raman, Giji K. "Survey finds rare species of butterflies in Idukki sanctuary". www.thehindu.com. Retrieved 2 ഏപ്രിൽ 2014.
- ↑ മാത്യു, ജോസഫ്. "ഇടുക്കി വന്യജീവിസങ്കേതത്തിൽ അപൂർവ ചിത്രശലഭങ്ങളെ കണ്ടെത്തി". www.mathrubhumi.com. Archived from the original on 2020-08-04. Retrieved 2 ഏപ്രിൽ 2014.
- ↑ Varshney, R.; Smetacek, P. ASynoptic Catalogue of the Butterflies of India (2015 ed.). New Delhi: Butterfly Research Centre, Bhimtal and Indinov Publishing. p. 12.
{{cite book}}
: Cite has empty unknown parameter:|1=
(help) - ↑ "Ypthima Hübner, 1818" at Markku Savela's Lepidoptera and Some Other Life Forms
- ↑ LepIndex: The Global Lepidoptera Names Index. Beccaloni G.W., Scoble M.J., Robinson G.S. & Pitkin B., 2005-06-15
പുറം കണ്ണികൾs
തിരുത്തുകYpthima tabella എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Ypthima tabella എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.