യൊവേരി മസെവെനി

(Yoweri Museveni എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

25 വർഷത്തിലധികമായി ഉഗാണ്ടയിലെ പ്രസിഡന്റാണ് യൊവേരി മസെവെനി (ജനനം : 15 ഓഗസ്റ്റ് 1944). അഞ്ചുവർഷത്തെ ഒളിപ്പോരിനു ശേഷം 29 ജനുവരി 1986-ൽ തലസ്ഥാനമായ കംപാല പിടിച്ചെടുത്തു പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചു. ഉടൻ തന്നെ ബഹുകക്ഷി രാഷ്ട്രീയം നിരോധിച്ചു. 1996ൽ ഇതു പിൻവലിച്ചു. 2011 ലെ തെരഞ്ഞെടുപ്പിൽ വീണ്ടും ജയിച്ചു. ഏഴു വർഷത്തേക്കാണ് പ്രസിഡന്റായി തെരഞ്ഞെടുത്തിരിക്കുന്നത്.

യൊവേരി മസെവെനി
Museveni in september 2015
8th President of Uganda
പദവിയിൽ
ഓഫീസിൽ
29 January 1986
Vice PresidentSamson Kisekka (1991–94)
Specioza Kazibwe (1994–03)
Gilbert Bukenya (2003–11)
Edward Ssekandi (2011–)
Prime MinisterSamson Kisekka (1986–91)
George Adyebo (1991–94)
Kintu Musoke (1994–99)
Apollo Nsibambi (1999–11)
Amama Mbabazi (2011–)
മുൻഗാമിTito Okello
5th Chairperson-in-office of the Commonwealth of Nations
ഓഫീസിൽ
23 November 2007 – 27 November 2009
HeadElizabeth II
മുൻഗാമിLawrence Gonzi
പിൻഗാമിPatrick Manning
വ്യക്തിഗത വിവരങ്ങൾ
ജനനം
Yoweri Kaguta Museveni

(1944-08-15) 15 ഓഗസ്റ്റ് 1944  (80 വയസ്സ്)[1]
Ntungamo, Uganda
ദേശീയതUgandan
രാഷ്ട്രീയ കക്ഷിNRM
പങ്കാളി
(m. 1973)
കുട്ടികൾ
4
അൽമ മേറ്റർUniversity of Dar es Salaam
വെബ്‌വിലാസംwww.presidentmuseveni.com
NicknameM7

മനുഷ്യവകാശ ലംഘനങ്ങൾ

തിരുത്തുക

മനുഷ്യവകാശ ലംഘനങ്ങൾക്ക് മനേവനി കുപ്രസിദ്ധനാണ്. സ്വവർഗരതിക്ക് കടുത്തശിക്ഷ വ്യവസ്ഥചെയ്യുന്ന വിവാദബില്ലിൽ ഉഗാണ്ട പ്രസിഡൻറ് യൊവേരി മുസേവനി ഒപ്പുവെച്ചിരുന്നു. പുതിയ നിയമപ്രകാരം ആദ്യമായി സ്വവർഗരതിയിലേർപ്പെടുന്നവർക്ക് 14 വർഷമാണ് തടവുശിക്ഷ. തുടർച്ചയായുള്ള കുറ്റത്തിന് ശിക്ഷ ജീവപര്യന്തമാവും. സ്വവർഗരതിക്കാരെപ്പറ്റിയുള്ള അറിവ് മൂടിവെക്കുന്നതും കുറ്റകരമാണ്. വധശിക്ഷയായിരുന്നു സ്വവർഗരതിക്ക് ബില്ലിൽ ആദ്യം വ്യവസ്ഥ ചെയ്തിരുന്നത്. അന്താരാഷ്ട്രതലത്തിലുയർന്ന വിമർശങ്ങളെത്തുടർന്നാണ് ശിക്ഷ കുറച്ചത്.[2]

  1. Sowing the mustard seed: the struggle for freedom and democracy in Uganda - Yoweri Museveni - Google Books. Books.google.ca. Retrieved 2014-04-16.
  2. "Uganda president: Homosexuals are 'disgusting'". CNN.com. Retrieved 2014-08-10.

അധിക വായനയ്ക്ക്

തിരുത്തുക
Books
  • Museveni, Yoweri. Sowing the Mustard Seed: The Struggle for Freedom and Democracy in Uganda, Macmillan Education, 1997, ISBN 0-333-64234-1.
  • Museveni, Yoweri. What Is Africa's Problem?, University of Minnesota Press, 2000, ISBN 0-8166-3278-2
  • Ondoga Ori Amaza, Museveni's Long March from Guerrilla to Statesman, Fountain Publishers, ISBN 9970-02-135-4
  • Tripp, Aili Mari, Museveni's Uganda: Paradoxes of Power in a Hybrid Regime, Lynne Rienner Publishers, ISBN 978-1-58826-707-8
Academic papers

പുറം കണ്ണികൾ

തിരുത്തുക
 
Wikisource
യൊവേരി മസെവെനി രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
 
വിക്കിചൊല്ലുകളിലെ Yoweri Museveni എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=യൊവേരി_മസെവെനി&oldid=4100763" എന്ന താളിൽനിന്ന് ശേഖരിച്ചത്