സ്പീസിയോസ കസിബ്‌വേ

(Specioza Kazibwe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉഗാണ്ടയിലെ ഒരു സർജനും രാഷ്ട്രീയക്കാരിയുമാണ് സ്പീസിയോസ നൈഗംഗ വാണ്ടിര കസിബ്‌വേ (Specioza Naigaga Wandira Kazibwe). ഇരട്ടപ്പെൺകുട്ടികൾ ഇവർക്കുള്ളതിനാൽ ഇവർ നലോംഗോ എന്ന് അറിയപ്പെടുന്നു 1994 -2003 കാലത്ത് ഉഗാണ്ടയുടെ വൈസ് പ്രസിഡണ്ടായിരുന്നു ഇവർ. ആഫ്രിക്കയിലെ ഒരു സ്വതന്ത്രരാജ്യത്തെ വൈസ് പ്രസിഡണ്ടായിരിക്കുന്ന ആദ്യ വനിതയാണ് ഇവർ.[1] 2013 ആഗസ്തിൽ ഇവരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായ ബാൻ കി മൂൺ United Nations Special Envoy for HIV/AIDS in Africa ആയി നിയമിക്കുകയുണ്ടായി.[2]

Specioza Kazibwe
6th Vice President of Uganda
ഓഫീസിൽ
18 November 1994 – 21 May 2003
രാഷ്ട്രപതിYoweri Museveni
മുൻഗാമിSamson Kisekka
പിൻഗാമിGilbert Bukenya
വ്യക്തിഗത വിവരങ്ങൾ
ജനനം (1954-07-01) 1 ജൂലൈ 1954  (69 വയസ്സ്)
Iganga, Uganda
രാഷ്ട്രീയ കക്ഷിDemocratic Party
അൽമ മേറ്റർMakerere University

പശ്ചാത്തലവും വിദ്യാഭ്യാസവും തിരുത്തുക

പ്രവൃത്തിപരിചയം തിരുത്തുക

വ്യക്തിവിവരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. Scheier, Rachel (26 December 2003). "In Uganda, A Woman Can Be Vice President But Have Few Rights". The Christian Science Monitor. Retrieved 6 February 2015.
  2. UNAIDS, . (2 August 2013). "Speciosa Wandira-Kazibwe Appointed As UN Secretary-General's Special Envoy for HIV/AIDS In Africa". UNAIDS. Retrieved 7 February 2015. {{cite web}}: |first= has numeric name (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്പീസിയോസ_കസിബ്‌വേ&oldid=3628049" എന്ന താളിൽനിന്ന് ശേഖരിച്ചത്