യെല്ലോയിഷ്-സ്ട്രീക്ഡ് ലോറി

(Yellowish-streaked lory എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്ട്രീക്കെഡ് ലോറി അഥവാ മഞ്ഞ-സ്ട്രീക്കെഡ് ലോറി എന്നും അറിയപ്പെടുന്ന സിറ്റാകുലിഡേ കുടുംബത്തിലെ തത്തയുടെ ഒരു സ്പീഷീസാണ് യെല്ലോയിഷ്-സ്ട്രീക്കെഡ് ലോറി (Chalcopsitta scintillata).

Yellowish-streaked lory
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Psittaciformes
Family: Psittaculidae
Genus: Chalcopsitta
Species:
C. scintillata
Binomial name
Chalcopsitta scintillata
Temminck, 1835

വിതരണവും ആവാസ വ്യവസ്ഥയും

തിരുത്തുക

അരു ദ്വീപുകളിലും തെക്കൻ ന്യൂ ഗിനിയയിലും ഇവ കാണപ്പെടുന്നു. ഉപോഷ്ണമേഖലാ അല്ലെങ്കിൽ ഉഷ്ണമേഖലാ ഈർപ്പമുള്ള താഴ്ന്ന പ്രദേശങ്ങൾ, ഉപോഷ്ണമേഖലാ അല്ലെങ്കിൽ ഉഷ്ണമേഖലാ കണ്ടൽ വനം എന്നിവയാണ് ഇതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥകൾ

ടാക്സോണമി

തിരുത്തുക

യെല്ലോയിഷ്-സ്ട്രീക്കെഡ് ലോറിയിൽ മൂന്ന് ഉപജാതികൾ ഉണ്ട്: [2]

  • Chalcopsitta scintillata (Temminck) 1835
    • Chalcopsitta scintillata chloroptera Salvadori 1876
    • Chalcopsitta scintillata rubrifrons Gray,GR 1858
    • Chalcopsitta scintillata scintillata (Temminck) 1835
  1. BirdLife International (2012). "Chalcopsitta scintillata". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 നവംബർ 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
  2. "Zoological Nomenclature Resource: Psittaciformes (Version 9.022)". www.zoonomen.net. 28 മാർച്ച് 2009.

ബാഹ്യ ലിങ്കുകൾ

തിരുത്തുക