വോങ്ങ് കാർ വായ്
വോങ്ങ് കാർ വായ് (ചൈനീസ്: 王家衛, കാന്റോനീസ്: Wòhng Gà Waih) ഹോങ്കോങിൽ നിന്നുള്ള രണ്ടാം നവതരംഗ സംവിധായകരിൽ പ്രമുഖൻ [1], തന്റേതായ ശൈലിയിൽ സമാനതകളില്ലാത്ത ദൃശ്യങ്ങൾ ഒരുക്കി അന്താരാഷ്ട്ര ശ്രദ്ധ നേടി. ബ്രിട്ടണിലെ സൈറ്റ് & സൗണ്ട് മാസിക ഏറ്റവുംമികച്ച പത്ത് ആധുനിക സംവിധായകരിൽ മൂന്നാമനായി തിരഞ്ഞെടുത്തു[2].
വോങ്ങ് കാർ വായ് | |
---|---|
തൊഴിൽ | ചലച്ചിത്ര സംവിധായകൻ, നിർമാതാവ്, തിരക്കഥാകൃത്ത് |
സജീവ കാലം | 1982–present |
ചൈനയിലെ ഷാൻഗായ് നഗരത്തിൽ ജനനം, അഞ്ചാം വയസിൽ മാതാപിതാക്കളോടൊപ്പം ഹോങ്കോങ്ങിലേക്ക് കുടിയേറി. ഗ്രാഫിക്സ് ഡിസൈനിങ്ങിൽ ഡിപ്ലോമ നേടിയ ശേഷം ഹോങ്കോങ് ടെലിവിഷനിൽ തിരകഥാകൃത്തായി ജോലിനോക്കി. 1988-ൽ ആദ്യ ചലചിത്രമായ "ആസ് ടിയേർസ് ഗോ ബൈ" പുറത്തിറങ്ങി. 1990-ൽ സംവിധാനം നിർവഹിച്ച "ഡെയ്സ് ഓഫ് ബീയിങ്ങ് വൈൽഡ്" പുറത്തിറങ്ങിയതോട് കൂടി ശ്രദ്ധിക്കപ്പെട്ടു. 1997-ലെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ "ഹാപ്പി ടുഗെതർ" എന്ന ചിത്രത്തിന് ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്ക്കാരം ലഭിച്ചു [3]. "ഡെയ്സ് ഓഫ് ബീയിങ്ങ് വൈൽഡ്", ഇൻ ദ മൂഡ് ഫോർ ലൗ, 2046 എന്നീ ചിത്രങ്ങൾ ഹോങ്കോങ്ങിനെ പശ്ചാത്തലമാക്കി എടുത്ത സിനിമ ത്രയമായി കണക്കാക്കപെടുന്നു[1].
ചലച്ചിത്രങ്ങൾ
തിരുത്തുക- ആസ് ടിയേർസ് ഗോ ബൈ (1989)
- ഡെയ്സ് ഓഫ് ബീയിങ്ങ് വൈൽഡ് (1990)
- ആഷസ് ഓഫ് ടൈം (1994)
- ചങ്കിങ്ങ് എക്സ്പ്രസ്സ് (1994)
- ഫാള്ളൻ ഏൻജെൽസ് (1995)
- ഹാപ്പി ടുഗെതർ (1997)
- ഇൻ ദ മൂഡ് ഫോർ ലൗ (2000)
- 2046 (2004)
- മൈ ബ്ലൂബെറി നൈറ്റ്സ് (2007)
ഹ്രസ്വ ചിത്രങ്ങൾ
തിരുത്തുക- wkw/tk/1996@7'55hk.net
- Hua Yang De Nian Hua
- ദ ഫോള്ളോ
- സിക്സ് ഡേയ്സ്
- ദ ഹാന്റ്
- ഇറോസ്
- ടു ഈച്ച് ഹിസ്സ് ഓൺ സിനിമ
- ദേർസ് ഓൺലി വൺ സൺ
പുരസ്കാരങ്ങൾ
തിരുത്തുക- കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേള
- 1997 മികച്ച സംവിധായകൻ - ഹാപ്പി ടുഗെതർ
- 2000 ഗോൾഡൻ പാം (Palme d'Or)നാമനിർദ്ദേശം - ഇൻ ദ മൂഡ് ഫോർ ലൗ
- 2004 ഗോൾഡൻ പാം (Palme d'Or)നാമനിർദ്ദേശം - 2046
- 2007 ഗോൾഡൻ പാം (Palme d'Or)നാമനിർദ്ദേശം - മൈ ബ്ലൂബെറി നൈറ്റ്സ്
- European Film Awards
- 2000 Screen International Award - ഇൻ ദ മൂഡ് ഫോർ ലൗ
- 2004 Screen International Award - 2046
- César Awards, France
- 2001 César - Best Foreign Film - ഇൻ ദ മൂഡ് ഫോർ ലൗ
- Directors Guild of Great Britain
- 2005 DGGB Award - Outstanding Directorial Achievement in Foreign Language Film - - 2046
- German Film Awards
- 2001 Best Foreign Film - ഇൻ ദ മൂഡ് ഫോർ ലൗ
- Hamburg Film Festival
- 2000 Douglas Sirk Award
- Hong Kong Film Awards
- 1991 Best Director - ഡെയ്സ് ഓഫ് ബീയിങ്ങ് വൈൽഡ്
- 1995 Best Director - ചങ്കിങ്ങ് എക്സ്പ്രസ്സ്
അവലംബം
തിരുത്തുക- ↑ 1.0 1.1 2046: ഓർമകളിലേക്കുള്ള മടക്കയാത്ര Archived 2013-05-31 at the Wayback Machine. രണ്ടാമത്തേയും മൂന്നാമത്തേയും ഖണ്ഡികൾ നോക്കുക
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-12. Retrieved 2011-05-04.
- ↑ "Festival de Cannes: Happy Together". festival-cannes.com. Archived from the original on 2011-08-22. Retrieved 2009-09-21.
ബാഹ്യകണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് വോങ്ങ് കാർ വായ്
- They Shoot Pictures, Don't They?
- Blog from Location Manager of My Blueberry Nights
- lovehkfilm.com
ലേഖനങ്ങൾ
തിരുത്തുക- Robert M. Payne – Ways of seeing wild: the cinema of Wong Kar-wai
- Allan Cameron – Trajectories of identification: travel and global culture in the films of Wong Kar-wai
- Anthony Leong – Meditations on Loss: A Framework for the Films of Wong Kar-wai Archived 2008-05-13 at the Wayback Machine.
- LA Weekly – Film Feature: Unforgettable Archived 2008-11-23 at the Wayback Machine.
- Senses of Cinema: Great Directors Critical Database – Wong Kar-wai Archived 2010-02-20 at the Wayback Machine.
- KINEMA – In the Mood for Love: Urban Alienation in Wong Kar Wai's Films Archived 2008-06-04 at the Wayback Machine.
- Six "Hong Kongs" in search of a Negative Director: Wong Kar-Wai’s alter-Native cinema Archived 2008-08-05 at the Wayback Machine.
അഭിമുഖങ്ങൾ
തിരുത്തുക- Guardian Unlimited Mood Music, by Jonathan Romney
- Onion AV Club Archived 2008-09-21 at the Wayback Machine. Interview by Scott Tobias
- TIMEasia And The Winner Is..., by Stephen Short
- TIMEasia Archived 2008-09-07 at the Wayback Machine. "We love what we can't have, and we can't have what we love", by Bryan Walsh
- Urban Cinefile Archived 2012-02-05 at the Wayback Machine. Audio Interview with Richard Kupier (RealMedia)