വിപ്രോ ടെക്നോളജീസ്

(Wirpo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിവരസാങ്കേതിക വിദ്യാ സർ‌വ്വീസ് രംഗത്ത് പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ കമ്പനിയാണ്‌ 1980-ൽ ആരംഭിച്ച വിപ്രോ ടെക്നോളജീസ്.ഇത് വിപ്രോ ലിമിറ്റഡിന്റെ ഗ്ലോബൽ ഐ.ടി സ‌ർ‌വീസസ് വിഭാഗമാണ്‌. ബാംഗ്ലൂർ ആസ്ഥാനമായ ഈ കമ്പനി ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയാണ്‌[2]. 2002-വിപ്രോ സ്വന്തമാക്കിയ ഒരു ബി.പി.ഒ. കമ്പനിയിലെ ഉദ്യോഗസ്ഥരടക്കം ഈ കമ്പനിക്ക് സെപ്തംബർ 2009 പ്രകാരം 97981 ജീവനക്കാർ ഉണ്ട്[3][4] .

വിപ്രോ ടെക്നോളജീസ്
പബ്ലിക് (NYSE: WIT)
വ്യവസായംInformation technology services
സ്ഥാപിതം1945 (സ്വാതന്ത്യത്തിനു മുമ്പ്)
ആസ്ഥാനംIndia ബാംഗ്ലൂർ
പ്രധാന വ്യക്തി
അസിം പ്രേംജി, ചെയർമാൻ &മാനേജിങ്ങ് ഡയരക്ടർ
വരുമാനംGreen Arrow Up Darker.svg$3.47 billion USD
Green Arrow Up Darker.svg$677 million USD
Number of employees
97,891 സെപ്തംബർ (2009) പ്രകാരം [1]
വെബ്സൈറ്റ്www.wipro.com

ഇപ്പോഴത്തെ ചെയർമാൻ അസിം പ്രേംജിയുടെ പിതാവ് ഹാഷം പ്രേംജി 1945-ൽ സ്ഥാപിച്ച വെസ്റ്റേൺ ഇന്ത്യാ വെജിറ്റെബിൾ പ്രോഡക്റ്റ്സ് എന്ന സസ്യ എണ്ണ കമ്പനിയിൽനിന്നാണ് ഇന്നത്തെ വിപ്രോയുടെ തുടക്കം. മഹാരാഷ്ട്രയിലെ അമല്നീരിൽ സ്ഥാപിച്ച വനസ്പതി നിർമ്മാണ ഫാക്ടറിയിൽ നിന്നു തുടങ്ങിയ വിപ്രൊ പിന്നീട് പല മേഖലകളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. 1970കളുടെ അന്ത്യത്തിൽ വിപ്രോ ഐ.ടി മേഖലയിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു.

നാഴികക്കല്ലുകൾതിരുത്തുക

അവലംബംതിരുത്തുക

  1. "wipro quarter results" (PDF). മൂലതാളിൽ (PDF) നിന്നും 2010-01-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-10-29.
  2. "NASSCOM Announces Top-15 ITES-BPO Exporters Rankings for FY 06-07".
  3. "Wipro to hire more at the entry level". Indiatimes. October 19, 2006. മൂലതാളിൽ നിന്നും 2007-02-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-04-11.
  4. "wipro quarter results" (PDF). മൂലതാളിൽ (PDF) നിന്നും 2010-01-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-10-29.
  5. "Wipro - The Journey". Wipro. മൂലതാളിൽ നിന്നും 2009-09-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-08-20.
  6. 6.0 6.1 6.2 "Company History - Wipro". moneycontrol.com. ശേഖരിച്ചത് 2008-12-31.
  7. Phadnis, Chitra (July 2). "Wipro betting on quality to compete". The Hindu Business Line. ശേഖരിച്ചത് 2009-01-13. Check date values in: |date= (help)
  8. "Wipro Faqs". മൂലതാളിൽ നിന്നും 2009-11-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-10-29.
  9. "Wipro gets PCMM certification". The Hindu Business Line. ശേഖരിച്ചത് 2009-01-13.
  10. "Wipro Technologies is World's First CMMi Level 5 Ver 1.1 Organization". Business Wire. May 30, 2002. മൂലതാളിൽ നിന്നും 2012-07-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-31.
  11. "IDC rates Wipro as the leader". The Times of India. August 16, 2004. ശേഖരിച്ചത് 2008-12-31.
  12. "Wipro-NewLogic closes its site in France !". August 7, 2009. ശേഖരിച്ചത് 2009-08-14.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വിപ്രോ_ടെക്നോളജീസ്&oldid=3791681" എന്ന താളിൽനിന്ന് ശേഖരിച്ചത്