വിൻആംപ്

(Winamp എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രധാനമായും വിൻഡോസ്‌ അധിഷ്ഠിത മൾട്ടിമീഡിയ പ്ലെയരാണ് വിൻആംപ്. കോളജ് വിദ്യാർഥികളായിരുന്ന ജസ്റ്റിൻ ഫ്രാങ്കെൽ, ദിമിത്രി ബോൾഡിറേവ് എന്നിവർ ചേർന്ന് 1997-ലാണ് വിൻആംപ് ആരംഭിച്ചത്. [3] പിന്നീടിത് എഒഎൽ എറ്റടുത്തുസൗജന്യമായി ലഭ്യമാക്കിയിട്ടുള്ള ഇതിന്റെ പ്രൊ വെർഷനും ലഭ്യമാണ്. എണ്ണമറ്റ ഓഡിയോ വീഡിയോ ഫോർമാറ്റുകളെ ഇത് പിന്തുണയ്ക്കുന്നു. സ്ട്രീമിങ് ഫയലുകളെയും ഇത് പിന്തുണയ്ക്കുന്നുണ്ട്. കസ്റ്റമൈസ് ചെയ്യാവുന്ന മികച്ച ഒരു മീഡിയ പ്ലെയരാണ് ഇത്.

വിൻആംപ്
Winamp logo.png
Winamp-screenshot.jpg
വിൻആംപ് സ്ക്രീൻ ഷോട്ട്
വികസിപ്പിച്ചത്നൾസോഫ്റ്റ്‌
ആദ്യപതിപ്പ്Not recognized as a date. Years must have 4 digits (use leading zeros for years < 1000).
Stable release
ഡിസംബർ 20, 2013
ഭാഷC / C++
ഓപ്പറേറ്റിങ് സിസ്റ്റംവിൻഡോസ്‌, മാക് ഓസ്‌ എക്സ്‌ (ബീറ്റ), ആൻഡ്രോയ്ഡ്,[2] ലിനക്സ്‌ (WA3 only)
ലഭ്യമായ ഭാഷകൾവിഭിന്ന ഭാഷ
തരംമ്യൂസിക്‌ ശ്രവണോപാധി/മൾട്ടിമീഡിയ പ്ലെയർ
അനുമതിപത്രംProprietary
വെബ്‌സൈറ്റ്http://www.winamp.com/

2013 ഡിസംബർ 20-മുതൽ വിൻആംപ് നിർത്താലാക്കുകയെന്നാണ് അവരുടെ വെബ്‌സൈറ്റിൽ അറിയിച്ചിരിക്കുന്നത്. അതിനാൽ അതിനു ശേഷം വിൻആംപ് ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല കമ്പനിയുടെ വെബ്‌സൈറ്റും അനുബന്ധ വെബ് സർവീസുകളും ഇതോടൊപ്പം ഇല്ലാതാകും.

അവലംബംതിരുത്തുക

  1. ഔദ്യോകിക വെബ്‌സൈറ്റിൽ നിന്നും സൈറ്റ് നോട്ടീസ്
  2. Winamp for Android: Now in Beta
  3. http://malayalam.gizbot.com/news/winamp-media-player-to-be-shut-down-next-month-004042.html

പുറത്തേക്കുള്ള കണ്ണിതിരുത്തുക

"https://ml.wikipedia.org/w/index.php?title=വിൻആംപ്&oldid=1881751" എന്ന താളിൽനിന്ന് ശേഖരിച്ചത്