ജല സംരക്ഷണം
[ജല സംരക്ഷണം] -ജലത്തിന്റെ ഉപയോഗം സുസ്ഥിരമായി കൈകാര്യം ചെയ്ത്, ഭാവിയിലെ ആവശങ്ങൾക്കും കൂടി ഒതുങ്ങും വിധം പ്രയോജനപ്പെടുത്തുന്നതിനായ് സ്വീകരിച്ചുവരുന്ന നയങ്ങൾ, ഉപായങ്ങൾ, ചര്യകൾ എന്നിവയെല്ലാം ചേർന്നതാണ് ജല സംരക്ഷണം (ഇംഗ്ലീഷ്: Water conservation). ജനസംഖ്യ, കുടുംബത്തിന്റെ വലിപ്പം, സാമ്പത്തികശേഷി എന്നിവയെല്ലാം ജല ഉപയോഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം മുതലായ പ്രശ്നങ്ങൾ പ്രകൃതിയായുള്ള ജല സ്രോതസ്സുകളിൽ വളരെയധികം ആഘാതം സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ചും ഉല്പാദന -കാർഷിക മേഖലകളിലേക്കാവശ്യമായ ജലസേചനവുമായി ബന്ധപെട്ടാണിത്.[1]
ജലസംരക്ഷണത്തിനായ് നടത്തുന്ന ഉദ്യമങ്ങളുടെ ചില പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്:
- വരും തലമുറയ്ക്കുകൂടി ഉപയോഗത്തിനാവശ്യമായ ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക.
- ഊർജ്ജ സംരക്ഷണം:
- ആവാസ സംരക്ഷണം:
ജലസംരക്ഷണ മാർഗ്ഗങ്ങൾ
തിരുത്തുകജലം സംരക്ഷിക്കുന്നതിന് സഹായകമായ ചില പ്രവർത്തനങ്ങൾ താഴെ കൊടുക്കുന്നു
- ജല നഷ്ടം, ജല ഉപയോഗം, വിഭവങ്ങൾ പാഴാക്കൽ എന്നിവയിൽ കാര്യക്ഷമമായ കുറവ് വരുത്തൽ
- ജലത്തിന്റെ ഗുണമേന്മയിൽ യാതൊരുവിധ കുറവും ഏൽപ്പിക്കതിരിക്കുǍക
- ജലം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന ശീലങ്ങളെ പ്രോത്സാഹിപ്പിക്കുക. അതുവഴി ജലത്തിന്റെ ഉപഭോഗം ഏറ്റവും കാര്യക്ഷമമാക്കുക.[2][3]
ജലസംരക്ഷണത്തിലെ ഒരു മാർഗ്ഗം എന്നത് [[Rain water harvesting|
.[4] കുളങ്ങൾ, തടാകങ്ങൾ, കനാലുകൾ എന്നിവ നിർമ്മിക്കൽ, ജലസംഭരണികളുടെ ശേഷി വർദ്ധിപ്പിക്കൽ, മഴക്കുഴികൾ, വീടുകളിലും മറ്റും മഴവെള്ള സംഭരണികൾ സ്ഥാപിക്കൽ എന്നിവ മഴവെള്ളം സംഭരിക്കാനുള്ള വ്യത്യസ്ത രീതികളാണ്.[4] ഇങ്ങനെ ശേഖരിക്കുന്ന ജലം
, പൂന്തോട്ട പരിപാലനം, പുൽത്തകിടി നനക്കൽ, ചെറിയ തോതിലുള്ള കൃഷിയാവശ്യങ്ങൾ എന്നിവയ്ക്കെല്ലാം ഉപയോഗപ്പെടുത്. അവപേക്ഷണം (മഴ/മഞ്ഞ് വീഴ്ച) സംഭവിക്കുമ്പോൾ ഭൂമിയിൽ പതിക്കുന്ന ജലത്തിന്റെ ഒരു ഭാഗം മണ്ണിലൂടെ ആഴ്ന്നിറങ്ങി ഭൂമിക്കടിയിൽ സംഭരിക്കപ്പെടുന്നു.[5] ഇത് ഭൂഗർഭജലം എന്നാണ് അറിയപ്പെടുന്നത്.[5]
അവലംബം
തിരുത്തുക- ↑ "Water conservation « Defra". defra.gov.uk. 2013. Archived from the original on 2021-04-11. Retrieved January 24, 2013.
- ↑ Vickers, Amy (2002). Water Use and Conservation. Amherst, MA: water plow Press. p. 434. ISBN 1-931579-07-5.
- ↑ Geerts, S.; Raes, D. (2009). "Deficit irrigation as an on-farm strategy to maximize crop water productivity in dry areas". Agric. Water Manage. 96 (9): 1275–1284. doi:10.1016/j.agwat.2009.04.009.
- ↑ 4.0 4.1 Kumar Kurunthachalam, Senthil (2014). "Water Conservation and Sustainability: An Utmost Importance". Hydrol Current Res.
- ↑ 5.0 5.1 "Description of the Hydrologic Cycle". http://www.nwrfc.noaa.gov/rfc/. NOAA River Forecast Center. Archived from the original on 2006-04-27.
{{cite web}}
: External link in
(help)|website=
Jomes