പുഡോവ്കിൻ

(Vsevolod Pudovkin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു റഷ്യൻ ചലച്ചിത്ര സംവിധായകനാണ് പുഡോവ്കിൻ. മാർക്‌സിം ഗോർക്കിയുടെ നോവലിനെ അധികരിച്ച് അമ്മ (1926) എന്ന നിശ്ശബ്ദ ചിത്രമെടുത്ത് പ്രശസ്തനായി. ദി എൻഡ് ഒഫ് സെന്റ് പീറ്റേഴ്‌സ്ബർഗ് (1927), സ്റ്റോം ഓവർ ഏഷ്യ (1928) എന്നിവ മറ്റു നിശ്ശബ്ദ ചിത്രങ്ങൾ. ഡെസർട്ടർ (1933), സുവോറോവ് (1941) എന്നിവ ശബ്ദ ചിത്രങ്ങൾ.

Vsevolod Pudovkin
(Всеволод Пудовкин)
പുഡോവ്കിൻ
ജനനം
Vsevolod Illarionovich Pudovkin

(1893-02-16)ഫെബ്രുവരി 16, 1893
മരണംജൂൺ 20, 1953(1953-06-20) (പ്രായം 60)
തൊഴിൽFilm director, screenwriter, അഭിനേതാവ്
സജീവ കാലം1919 - 1953
"https://ml.wikipedia.org/w/index.php?title=പുഡോവ്കിൻ&oldid=3515839" എന്ന താളിൽനിന്ന് ശേഖരിച്ചത്